Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ആഘോഷങ്ങൾ അല്ല ജീവനാണ് വലുതെന്ന് ലോകാരോഗ്യ സംഘടന; ഒമിക്രോണിനെ നേരിടാൻ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്! രണ്ടു ഡോസ് വാക്സീൻ എടുത്തവർ ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കണോ; ഫെബ്രുവരിയിലെ ഒമിക്രോൺ വ്യാപനത്തെ നിയന്ത്രിക്കാൻ നമുക്ക് ഒന്നിച്ച് നിൽക്കാം; തയ്യാറെടുപ്പുകൾ നടത്താം

22 DECEMBER 2021 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി

ക്രിസ്മസും ന്യൂ ഇയറും മാനവരാശിക്ക് വളരെയധികം പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.ഇവയെല്ലാം ഇതാ നമ്മുടെ തൊട്ട് അരികിലെത്തി. പക്ഷേ നമ്മുടെ ആഘോഷത്തിമിർപ്പുകളെ തല്ലിക്കെടുത്തി കൊണ്ട് വമ്പൻ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരിക്കുകയാണ്. വില്ലൻ ഒമിക്രോൺ തന്നെയാണ്.

എന്തൊക്കെ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നതെന്നു നോക്കുന്നതിനോടൊപ്പം തന്നെ ഇതിനെ പ്രതിരോധിക്കാനുള്ള മാര്ഗം കൂടെ നാം അവലംബിക്കേണ്ടതുണ്ട് കേട്ടോ. പോരാത്തതിന് ഫെബ്രുവരിയിൽ സാധ്യത കൽപിക്കപ്പെട്ടിട്ടുള്ള ഒമിക്രോൺ വ്യാപനത്തെ നിയന്ത്രിക്കാൻ നമ്മളെല്ലാവരും ഒന്നിച്ച് ശ്രമിച്ചാൽ സാധിക്കും . അതിനുള്ള തയാറെടുപ്പാണ് നമ്മൾ നടത്തേണ്ടത്.

*ആഘോഷങ്ങൾ അല്ല ജീവനാണ് വലുതെന്ന് ലോകാരോഗ്യ സംഘടന

ആഘോഷങ്ങൾ അല്ല ജീവനാണ് വലുത് എന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നു.

ഒരു ജീവൻ ഇല്ലാതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഒഴിവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്.ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു . അവധി ദിനങ്ങളും ഒത്തുകൂടലുകളുമെല്ലാം കൊവിഡ് കേസുകളും മരണനിരക്കും ഉയർത്താൻ കാരണമാകും .

ഈ മഹാമാരി എല്ലാവരിലും മടുപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹം ഉണ്ടാകാം. പക്ഷേ ഈ പ്രയാസമേറിയ ഘട്ടത്തിൽ ലോകനേതാക്കളും ജനങ്ങളും കൂട്ടായി ഉറച്ച തീരുമാനങ്ങളെടുക്കുകയും അതിലൂടെ നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിക്കുകയും വേണമെന്ന് ടെഡ്രോസ് അഥാനം മുന്നറിയിപ്പ് നൽകിയിരിക്കുന്നു .

*ഒമിക്രോണിനെ നേരിടാൻ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഒമിക്രോണിനെ നേരിടാൻ കേന്ദ്രവും വമ്പൻ മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ്.രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടി, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങി നിരവധി നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം നൽകി കഴിഞ്ഞു .ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ‘യുദ്ധസജ്ജ’മാകാനും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതിൽ 77 പേർ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ സാധ്യത കൽപിക്കപ്പെട്ടിട്ടുള്ള ഒമിക്രോൺ വ്യാപനത്തെ നിയന്ത്രിക്കാൻ നമ്മളെല്ലാവരും ഒന്നിച്ച് ശ്രമിച്ചാൽ സാധിക്കും . അതിനുള്ള തയാറെടുപ്പാണ് നമ്മൾ നടത്തേണ്ടത്.

*രണ്ടു ഡോസ് വാക്സീൻ എടുത്തവർ ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കണോ

രണ്ടു ഡോസ് വാക്സീൻ എടുത്തവർ ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കണോ എന്നൊരു ആ നടപടിയെ കുറിച്ചും ഇപ്പോൾ ആലോചനയിലാണ്. ഒമിക്രോൺ വന്ന ശേഷം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങണമെന്ന് ഒരു ചിന്തയും ഉയർന്നിരിക്കുകയാണ്. എന്നാൽ ബൂസ്റ്റർ ഡോസിനെക്കുറിച്ച് ദേശീയ തലത്തിൽ ഒരു തീരുമാനം ഇതുവരെയും എടുത്തിട്ടില്ല അതുകൊണ്ടുതന്നെ അവർ പറയുന്നത് അനുസരിച്ച് നീങ്ങാനാണ് സാധ്യത.ആരോഗ്യപ്രവർത്തകർ തുടക്കത്തിൽ വാക്സീൻ എടുത്ത ഒരു വിഭാഗമാണ് .

അവരുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഒമിക്രോൺ വ്യാപിച്ചാൽ ആരോഗ്യപ്രവർത്തകർക്ക് രോഗം വരാനുള്ള സാധ്യത വളരെ അധികം കൂടുതലാണെന്നുമുള്ള നിഗമനങ്ങൾ ഇപ്പോൾ ഉണ്ട് . അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ആരോഗ്യ സംവിധാനങ്ങളെതന്നെ വളരെയധികം മോശമായി ബാധിക്കും.

അതിനാൽ ബൂസ്റ്റർ ഡോസിനെക്കുറിച്ച് തീരുമാനം എടുക്കുകയാണെങ്കിൽ അതാദ്യം നൽകേണ്ടത് ആരോഗ്യപ്രവർത്തകർക്കു തന്നെയാകണമെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം . അപകട സാധ്യത കൂടുതലുള്ള പ്രായാധിക്യമുള്ളവർ, മറ്റ് ആരോഗ്യപ്രശ്നമുള്ളവർ തുടങ്ങിയവർക്കും മുൻഗണന നൽകും . ആദ്യഘട്ടത്തിൽ വാക്സീൻ എടുത്തവർക്ക് ഇമ്യൂണിറ്റി കുറയാനുള്ള സാധ്യതയുണ്ട് .

ആരോഗ്യപ്രവർത്തകർക്കാണ് ഇതിനുള്ള സാധ്യത കൂടുതൽ . ആറു മാസം മുതൽ ഒരു വർഷം വരെയൊക്കെ ഇതിന്റെ ഇമ്യൂണിറ്റി നിൽക്കും. ഒമിക്രോണിന്റെ വ്യാപനശേഷിയും കേരളത്തിൽ 50 ശതമാനം ആളുകൾക്ക് രോഗബാധ സാധ്യതയും നിലവിൽ നിലനിൽക്കുകയാണ്. അപ്പോൾ , ശ്രദ്ധിച്ചില്ലെങ്കിൽ ഒരു മൂന്നാം തരംഗ സാധ്യത ഉണ്ടാകാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ് . ആഘോഷങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുന്ന ഈ അവസരത്തിൽ അത്തരം ആഘോഷങ്ങൾക്ക് സമയമായിട്ടില്ലെന്നതാണ് സത്യാവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (7 minutes ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (35 minutes ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (38 minutes ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (43 minutes ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (45 minutes ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (1 hour ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (1 hour ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (1 hour ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (1 hour ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (2 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (3 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (3 hours ago)

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍  (4 hours ago)

മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്  (4 hours ago)

Malayali Vartha Recommends