Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...

ഈ വര്‍ഷവും വര്‍ക്ക് ഫ്രം ഹോം തുടരുമോ ? ഗര്‍ഭിണികളെയും ഭിന്നശേഷിക്കാരെയും ഓഫിസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി; ഐടി കമ്പനികള്‍ പറയുന്നത് ഇങ്ങനെ

06 JANUARY 2022 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി

കൊവിഡും ഒമിക്രോണുമെല്ലാം വീണ്ടും വ്യാപിച്ചതോടെ മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യമിപ്പോള്‍. മാത്രമല്ല രാജ്യത്തിപ്പോള്‍ ഓരോ ദിവസവും കൊവിഡ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.

ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ രാജ്യം വീണ്ടും സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. രോഗവ്യാപനം കണക്കിലെടുത്ത് കേന്ദ്രം സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാനും സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും വാക്‌സിന്‍ എടുക്കാനുമൊക്കെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

രോഗബാധ പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓഫിസിലെ ഹാജര്‍ സംബന്ധിച്ച നിര്‍ദേശങ്ങളും സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ചിരുന്നു. ജീവനക്കാരെ തിരികെ വിളിക്കരുതെന്നും വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി നടപ്പിലാക്കണമെന്നും ആരോഗ്യമന്ത്രാലയം ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ജനുവരി മൂന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികളെയും ഭിന്നശേഷിക്കാരെയും ഓഫിസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി.



നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

1. അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ നേരിട്ട് ഓഫിസില്‍ എത്തേണ്ടവരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കും. 50 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം.

2. അണ്ടര്‍ സെക്രട്ടറി തലത്തിലും അതിനുമുകളിലും ഉള്ള എല്ലാ ഉദ്യോഗസ്ഥരും പതിവായി ഓഫീസില്‍ ഹാജരാകണം.

 



3. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും വീട്ടില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതി.

4. ഓഫീസുകളില്‍ ആളുകളുടെ തിരക്ക് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍ കൃത്യമായ സമയക്രമം പാലിക്കണം.

5. കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന എല്ലാ ഓഫീസര്‍മാരെയും ജീവനക്കാരെയും, കണ്ടെയ്ന്‍മെന്റ് സോണ്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത് വരെ ഓഫീസുകളില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കും.

 



6. പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ കഴിവതും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടത്തണം.

7. എല്ലാ ഓഫീസര്‍മാരും/ സ്റ്റാഫുകളും കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൈകള്‍ ഇടയ്ക്കിടെ കഴുകുക/അണുവിമുക്തമാക്കുക. മാസ്‌ക്/ഫേസ് ഷീല്‍ഡ് ധരിക്കുക, എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കുക.



സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമല്ല, ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ആലോചിക്കുന്നുണ്ട്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഐടി ഭീമന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ രോഗത്തിന്റെ രണ്ടാം തരംഗം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിക്കാനുള്ള ആഗ്രഹം ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഐടി കമ്പനികള്‍ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ നിലിവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. ജീവനക്കാരെ തിരികെ വിളിക്കരുതെന്നും വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി നടപ്പിലാക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.



അതേസമയം വിവിധ കമ്പനികള്‍ പ്രത്യേകിച്ച് ഐടി മേഖലയിലെ സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി തുടരാന്‍ അനുവദിക്കാനുള്ള താല്പര്യം അറിയിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ സൂക്ഷ്മമായി നീരിക്ഷിക്കണമെന്നും വ്യാപനം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (4 minutes ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (1 hour ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (1 hour ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (2 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (2 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (2 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (2 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (3 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (3 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (3 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (3 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (4 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (5 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (5 hours ago)

Malayali Vartha Recommends