Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജമ്മുകാശ്മീരില്‍ ബി.എസ്.എഫ് എ.എസ്.ഐ വെടിയേറ്റ് മരിച്ചു

14 SEPTEMBER 2015 08:30 AM IST
മലയാളി വാര്‍ത്ത.

വെടി നിര്‍ത്തല്‍ ലംഘനമുണ്ടാകില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പിച്ച് ഒരു ദിവസത്തിനുള്ളില്‍ പാകിസ്ഥാന്റെ കരാര്‍ ലംഘനം. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള വെടിയേറ്റ് ബി.എസ്.എഫ് എ.എസ്.ഐ മരിച്ചു. ജമ്മു കാശ്മീരിലെ രാജൗരി മേഖലയിലെ നിയന്ത്രണ രേഖയിലാണ് സംഭവം.
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ബി.എസ്.എഫ് റേഞ്ചഴ്‌സ് സംയുക്ത യോഗത്തില്‍ ഇരു തലവന്മാരും ഉറപ്പു നല്‍കിയിരുന്നു. പോസ്റ്റില്‍ ജോലിയിലുണ്ടായിരുന്ന സോഹന്‍ ലാലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ കരസേനയ്ക്കാണ് സംരക്ഷണ ചുമതലയെങ്കിലും ചിലയിടങ്ങളില്‍ ബി.എസ്.എഫിനെയും നിയോഗിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര അതിര്‍ത്തിയായ സാംബ ജില്ലയില്‍ ഞായറാഴ്ച രാവിലെയും വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ചെറിയ ആയുധങ്ങള്‍ കൊണ്ട് മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. സാംബയിലെ ഔട്ട് പോസ്റ്റായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. എന്നാല്‍ ബി.എസ്.എഫ് തിരിച്ചടിച്ചില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്ത്യ പാക് ബന്ധം വഷളാക്കി ജമ്മു കാശ്മീരില്‍ അടുത്തിടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുകയായിരുന്നു. കാശ്മീര്‍ ചര്‍ച്ചയാക്കുമെന്ന പാകിസ്ഥാന്റെ അറിയിപ്പിനെ തുടര്‍ന്ന് ഉപദേഷ്ടാവ് തല ചര്‍ച്ച റദ്ദാക്കിയിരുന്നു. ജൂലായ് 26 വരെ അന്തര്‍ ദേശീയ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ 192 തവണ വെടി നിര്‍ത്തല്‍ ലംഘിച്ചെന്ന് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends