Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജൈന ഉത്സവത്തോടനുബന്ധിച്ച് മുംബെയില്‍ ഏര്‍പ്പെടുത്തിയ മാംസനിരോധനം ഹൈക്കോടതി റദ്ദാക്കി

14 SEPTEMBER 2015 01:29 PM IST
മലയാളി വാര്‍ത്ത.

 ഇത്രയും കാലം വല്പനയല്ല ഗോവധമാണ് നിങ്ങള്‍ നിരോധിച്ചതെന്നു കോടതി ഇത്രയും പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കഴിയുകയെന്നും കോര്‍പ്പറേഷനോട് കോടതി ചോദിച്ചു.മാംസ നിരോധനത്തിന്റെ യുക്തിയെപറ്റിയും ചോദി്ച്ചു നിങ്ങള്‍ അഹിംസയെ പറ്റി ലഭിക്കുുമ്പ്ള്‍ മത്,സ്യവും കടല്‍ വിഭവങ്ങളും മുട്ടയുമ ാെന്നും നിരോധിക്കാത്തതെന്നും ജഡ്ജി ചോദിച്ചു. 

പര്യൂഷണ്‍ പര്‍വോടനുബന്ധിച്ച് എട്ട് ദിവസം ജൈന മതസ്ഥര്‍ പ്രാര്‍ത്ഥനയും ഉപവാസവും ആചരിക്കും. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് അധികൃതര്‍ നാല് ദിവസത്തേക്ക് മാംസം നിരോധിച്ചത്. സെപ്തംബര്‍ 10, 13, 17, 18 എന്നീ ദിവസങ്ങളില്‍ മാംസക്കടകള്‍ അടച്ചിടണമെന്നും അന്നേ ദിവസം വില്‍പ്പന പാടില്ലെന്നുമാണ് ബിര്‍ഹാന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിട്ടത്.. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമയത്ത് ഹിംസ പാടില്ലെന്ന വിശ്വമൈത്രി ട്രസ്റ്റിലെ അഹിംസ സംഘിന്റെ അപേക്ഷയെ തുടര്‍ന്നാണ് നിരോധനം. ജൈന ഉത്സവത്തോടനുബന്ധിച്ച് ധാരാളം ജൈന സന്യാസിമാര്‍ പട്ടണത്തിലെത്തുമെന്നും അത് പരിഗണിച്ച് ചടങ്ങുകളുമായി സഹകരിക്കണമെന്നുമായിരുന്നു അപേക്ഷ. ഇതിനെതിരെ ജനങ്ങള്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (12 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (25 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (39 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (47 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (59 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends