Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ തമ്മിലടി, മാഞ്ചിയുടെ പിണക്കം തീര്‍ന്നപ്പോള്‍ അടുത്ത് പാസ്വാന്‍, എന്ത് ചെയ്യുമെന്നറിയാതെ ബിജെപി

15 SEPTEMBER 2015 11:11 AM IST
മലയാളി വാര്‍ത്ത.

ബിഹാറിലെ എന്‍ഡിഎ സീറ്റു വിഭജനത്തില്‍ സഖ്യകക്ഷി നേതാവായ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന് അസന്തുഷ്ടിയെന്നു സൂചന. മാഞ്ചിയുമായുള്ള പ്രശ്‌നം പരിഹരിച്ചതിന് ശേഷം ഇത് വീണ്ടും ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. ആദ്യഘട്ട ചര്‍ച്ചകളില്‍ നിശ്ചയിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം പാര്‍ട്ടിക്കു നല്‍കിയതാണ് പാസ്വാനെ അലോസരപ്പെടുത്തുന്നത്. കൂടുതല്‍ സീറ്റുകള്‍ കിട്ടണമെന്നാണ് പാസ്വാന്റെ വാദം.
ബിജെപി ചിഹ്നത്തില്‍ അഞ്ച് എച്ച്എഎം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തോടാണ് പാസ്വാനു വിയോജിപ്പ്. എച്ച്എഎമ്മിനു കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കുന്ന സാഹചര്യത്തില്‍ എല്‍ജെപിക്കും മൂന്നോ നാലോ സീറ്റുകള്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് പാസ്വാന്റെ വാദം.
അതേ സമയം, പാസ്വാന്‍ പരസ്യമായി പ്രതിഷേധത്തിനു തയാറാകില്ലെന്നും ബിജെപി കരുതുന്നു. എന്‍ഡിഎ സീറ്റു വിഭജന പ്രഖ്യാപന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും മറ്റു സഖ്യകക്ഷി നേതാക്കള്‍ക്കുമൊപ്പം പാസ്വാനും സന്നിഹിതനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (12 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (25 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (39 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (47 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (59 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends