Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡെങ്കിപ്പനി: ഡല്‍ഹിയില്‍ ആറു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് പിതാവ്

15 SEPTEMBER 2015 06:06 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ചു ഒരു കൂട്ടി കൂടി മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ശ്രീനിവാസ്പുരി സ്വദേശിയായ ആറുവയസുകാരന്‍ അമന്‍ ആണ് മരിച്ചത്. ഇതോടെ ഡെങ്കിപ്പനി ബാധിച്ച് തലസ്ഥാനത്തു മരിച്ചവരുടെ എണ്ണം 10 ആയി.
അതേസമയം കുട്ടിയുടെ മരണം ചികിത്സ പിഴവു മൂലമാണെന്ന് പിതാവ് മനോജ് ശര്‍മ ആരോപിച്ചു. ആദ്യം ശ്രീനിവാസ്പുരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ സെപ്റ്റംബര്‍ ഒന്‍പതിനു സ്ഫദര്‍ജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച ശേഷം ഡെങ്കിപ്പനിയില്ലെന്നും വീട്ടിലേയ്ക്ക് മടങ്ങാവെന്നും നിര്‍ദ്ദേശിച്ചു. നില അല്പം മെച്ചമായിരുന്നതിനാല്‍ തങ്ങള്‍ കുട്ടിയെകൊണ്ടു വീട്ടിലേയ്ക്ക് മടങ്ങിയെന്നും പിതാവ് പറഞ്ഞു. എന്നാല്‍ സെപ്റ്റംബര്‍ 11നു കുട്ടിയുടെ നില വീണ്ടും വഷളായതിനാല്‍ മഹാറാണി ബാഗിലെ ജീവാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസം ഇവിടെ ചികിത്സിച്ച കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെയോടെ മെച്ചപ്പെട്ട ചികിത്സ കിട്ടുന്ന മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ജീവാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മറ്റ് പല ആശുപത്രികളും എത്തിച്ചെങ്കിലും കിടക്കാന്‍ കട്ടിലില്ലെന്ന് പറഞ്ഞു ഒഴിവാക്കിയതിനാല്‍ വീണ്ടും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം കിടത്തി. പിന്നീട് ഹോളി ഫാമിലി ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നില വഷളായി കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (15 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (28 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (42 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (50 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends