Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈന്നെയില്‍ മത സൗഹാര്‍ദ്ദത്തിന്റെ ചരിത്രമെഴുതി യുവജനത മലിന ജലവും അഴുക്കും ഒലിച്ചിറങ്ങിയ ചെന്നൈയിലെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കി അമ്പതോളം മുസ്ലീം യുവാക്കള്‍

09 DECEMBER 2015 04:06 PM IST
മലയാളി വാര്‍ത്ത.

More Stories...

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കനത്ത മഴക്ക് മതത്തിന്റെ വേലിക്കെട്ടുകളെ നിഷ്പ്രയാസം തകര്‍ത്തെറിയാന്‍ കഴിയുമോ. ഇതിനുത്തരം ചെന്നൈ പറയും. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വലയുന്ന തമിഴ്‌നാട്ടില്‍ മത സൗഹാര്‍ദ്ദത്തിന്റെ ചരിത്രമെഴുതി ഒരു കൂട്ടം യുവാക്കള്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മലിന ജലവും അഴുക്കും ഒലിച്ചിറങ്ങിയ ചെന്നൈയിലെ ക്ഷേത്രങ്ങളില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെയാണ് ജനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്.
ദേവാലയങ്ങള്‍ ശുചിയാക്കുകയെന്ന ലക്ഷ്യവുമായി അമ്പതോളം ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്. കോട്ടൂര്‍പുരം സൈദാപ്പട്ട് തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പള്ളികളുമാണ് യുവാക്കളുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയത്. നടപടിയുമായി മുന്നിട്ടിറങ്ങിയ യുവാക്കളെ ദേവാലയങ്ങളുടെ മുന്നില്‍ മതത്തിന്റെ പേരു പറഞ്ഞ് ആരും തടഞ്ഞില്ല. പകരം യുവാക്കള്‍ക്കൊപ്പം ജാതി മത ചിന്തകള്‍ മാറ്റി നിര്‍ത്തി പ്രദേശവാസികള്‍ ഒന്നടങ്കം അണിനിരന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പീര്‍മുഹമ്മദിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഈ മഹത് പ്രവര്‍ത്തി നടന്നത്.
ഏതായാലും വര്‍ഗീയതയുടെയും വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും വാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന ഇക്കാലത്ത് ഒരു കൂട്ടം മുസ്ലീം ചെറുപ്പക്കാര്‍ മഴവെള്ള കെടുതിയില്‍ വൃത്തിഹീനമായ കൊട്ടൂര്‍പുരം സൈതപട്ട് എന്നിവിടങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ വൃത്തിയാക്കി ശുചീകരിച്ചു എന്ന വാര്‍ത്ത ഇന്ത്യയിലെ പൊതു സമൂഹത്തിനു നല്‍കുന്നത് വലിയ പ്രതീക്ഷയുടെ പൊന്‍ കിരണം തന്നെയാണ്. പ്രകൃതി തിരിഞ്ഞാല്‍ മനുഷ്യന്‍ വെറും നോക്കുകുത്തി മാത്രം എന്നും ജാതിമത വ്യത്യാസം ഇല്ലാതെ ഭക്ഷണത്തിനായി എല്ലാവരും കരഞ്ഞ് കൈ നീട്ടുമ്പോള്‍ ജാതി തിട്ടൂരങ്ങള്‍ എങ്ങും കാണാനില്ലായിരുന്നു. ചെന്നൈ എല്ലാ അര്‍ത്ഥത്തിലും ഒരു തിരിച്ചറിവാകട്ടെ എല്ലാവര്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (2 minutes ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (19 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (34 minutes ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (47 minutes ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (57 minutes ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (1 hour ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (1 hour ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (2 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (2 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (2 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (2 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (3 hours ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (3 hours ago)

Malayali Vartha Recommends