Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

റോഹ്തക്കില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന ഏഴ് പേര്‍ക്ക് തൂക്കുകയര്‍

22 DECEMBER 2015 01:07 PM IST
മലയാളി വാര്‍ത്ത.

ഹരിയാനയിലെ റോഹ്തക്കില്‍ ബുദ്ധിമാന്ദ്യമുള്ള നേപ്പാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏഴു പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അക്രമത്തിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ തുടരുകയാണ്. ഒമ്പതാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

28 വയസുള്ള യുവതിയെ കൊന്നശേഷം റോഹ്തക്ക് ഹിസാര്‍ റോഡിലെ അക്ബര്‍പൂര്‍ ഗ്രാമത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ആഴത്തില്‍ മുറിവുകളേറ്റ യുവതിയുടെ വയറ്റില്‍ നിന്ന് കല്ലുകളും ബ്ലേഡുകളും കണ്ടെത്തിയത് ക്രൂരതയുടെ ആഴം വെളിവാക്കി. ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു നടുക്കുന്ന ഈ അക്രമം നടന്നത്.

പ്രതികള്‍ക്കുള്ള ശിക്ഷയില്‍ വാദം കേട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി സീമാ സിംഗാള്‍ ഓരോ പ്രതികളും 1.75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. പദം,പവന്‍, സുനില്‍, സര്‍വാര്‍, രാജേഷ്,സുനില്‍,മന്‍ബീര്‍ എന്നീ യുവാക്കളാണ് പ്രതികള്‍.
ഒരു നിയമഉദ്യോഗസ്ഥ എന്നതിനപ്പുറം താനൊരു മനുഷ്യജീവിയാണെന്നും ഇരയുടെ രോദനം താന്‍ കേള്‍ക്കുണ്ടെന്നും വധശിക്ഷ വിധിച്ചശേഷം വികാരാധീനയായി ജഡ്ജി പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്. വ്യവസ്ഥിതിയില്‍ പുരുഷ മേധാവിത്വം നിലനില്‍ക്കുന്നതും യാഥാര്‍ത്ഥ്യമാണ്.

പ്രതികള്‍ക്കുള്ള ശിക്ഷ കരുത്തുള്ള മുന്നറിയിപ്പാവണമെന്നും അവര്‍ പറഞ്ഞു. നിര്‍ഭയ തുടങ്ങിയ പേരുകളില്‍ വ്യക്തിത്വം ഒളിപ്പിക്കാതെ അഭിമാനത്തോടെ സ്വന്തം പേരുച്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും സീമാ സിംഗാള്‍ പ്രത്യാശിച്ചു.

കഴിഞ്ഞ 10 മാസമായി തുടരുന്ന വിചാരണയുടെ ഭാഗമായി 66 സാക്ഷികളാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിലേറെയും പൊലീസുകാരായിരുന്നു.

അന്വേഷണത്തെക്കുറിച്ച് വിധിയ്ക്ക് ശേഷവും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. വെള്ളിയാഴ്ചയാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha           

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (31 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (2 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (3 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (6 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (6 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (7 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (7 hours ago)

Malayali Vartha Recommends