Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അസഹിഷ്ണുതയില്‍ മാപ്പ് പറയില്ല ഷാരൂഖ് ഖാന്‍

23 DECEMBER 2015 12:25 PM IST
മലയാളി വാര്‍ത്ത.

അസഹിഷ്ണുതയെ പറ്റിയുള്ള തന്റെ പരാമര്‍ശങ്ങള്‍ ദുര്‍വാഖ്യാനിച്ചുവെന്നും മാപ്പ് അപേക്ഷിക്കാന്‍ വേണ്ടിയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍.
എനിക്ക് പറയാനുള്ളതാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ ദുര്‍വാഖ്യാനിക്കപ്പെട്ടു. മാപ്പ് അപേക്ഷിക്കാനായി ഒന്നും പഞ്ഞിട്ടില്ല. അത് വ്യക്തമാക്കേണ്ട സാഹചര്യത്തിലോ പ്രായത്തിലോ അല്ല താന്‍. ജനങ്ങള്‍ക്ക് എന്നെ അറിയാം.അല്ലെങ്കില്‍ ഞാനുദ്ദേശിച്ചതെന്താണെന്ന് അവര്‍ക്ക് മനസ്സിലായി കാണില്ല കിംഗ് ഖാന്‍ പറഞ്ഞു.
ഈ കഴിഞ്ഞ നവംബര്‍ രണ്ടിന് തന്റെ അമ്പതാം ജന്മദിനത്തിലാണ് മത അസഹിഷ്ണുതയായാലും ,ഏതു തരത്തിലുള്ള അസഹിഷ്മുതയായാലും അത് നമ്മെ ഇരുണ്ട ദിനങ്ങളിലേക്ക് നയിക്കുമെന്ന് ഖാന്‍ പറഞ്ഞത്. കൂടാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി അവാര്‍ഡുകള്‍ തിരികെ നല്‍കിയ കലാകാരന്‍മാരെ അദ്ദേഹം അനുകൂലിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ഷാരൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം പാകിസ്ഥാനിലാണെന്ന് ട്വിറ്റ് ചെയ്തിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ജനങ്ങളെന്നെ സ്‌നേഹിക്കുന്നു.അതുകൊണ്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ തന്റെ സിനിമയുടെ പ്രദര്‍ശനം മുടങ്ങിയെന്നു കാണുന്നത് സങ്കടം തന്നെയാണ്. തന്റെ പുതിയ ചിത്രമായ ദില്‍വാലേയുടെ പ്രദര്‍ശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (16 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (30 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends