Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ബി. എസ്. എഫ് ചെറുവിമാന ദുരന്തം: മകന് പേരിടാന്‍ പോലും കാത്തുനില്‍ക്കാതെയാണ് ഭഗവതി പ്രസാദ് ഭട്ട് ലോകത്തോട് വിടപറഞ്ഞത്

23 DECEMBER 2015 02:51 PM IST
മലയാളി വാര്‍ത്ത.

ഇന്നലെ ഡല്‍ഹി വിമാനത്താവളത്തിന് സമീപം ബി. എസ്. എഫിന്റെ ചെറുവിമാനത്തിന്റെ പൈലറ്റായിരുന്നു 38 കാരനായ ഡപ്യൂട്ടി കമാഡന്റ് ഭഗവതി പ്രസാദ് ഭട്ടിന്റെ ഒരു മാസം പ്രായമായ മകന് പേരിടാന്‍ പോലും കാത്തുനില്‍ക്കാതെയാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. മകന്റെ പേരിടീല്‍ ചടങ്ങിനുള്ള ദിവസം തീരുമാനിച്ചിരിക്കെയായിരുന്നു അപകടം. ഭഗവതി പ്രസാദിന്റെ കുടുമ്പത്തിലേക്ക് ആഴ്ചകള്‍ക്ക് മുമ്പാണ് ആ കുഞ്ഞ് അതിഥി എത്തിയത്. എന്നാല്‍ അവന് പേരിടാന്‍ പോലുമാകാതെയാണ് അവന്റെ അച്ഛന്‍ പോയതെന്ന് ഭഗവതി പ്രസാദിന്റെ സഹോദരന്‍ രാജേന്ദര്‍ ഭട്ട് പറഞ്ഞു.
ഞങ്ങള്‍ അവന് പേരിട്ടില്ല. അവന്റെ അച്ഛന്‍ വരുമ്പോള്‍ വലിയൊരു ആഘോഷമായി നടത്താനായിരുന്നു പദ്ധതി. നാലു വയസ്സുകാരനായ മൂത്ത മകന്‍ അച്ഛനെ കണ്ടു, എന്നാല്‍ ഇളയവന് അച്ഛനെ കാണാനാവില്ലെന്നും അദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടിയുള്ള തന്റെ ജോലിയില്‍ ഭഗവതി പ്രസാദ് വളരെ സന്തോഷവാനായിരുന്നുവെന്നും അഭിമാനിയായിരുന്നുവെന്നും അദേഹത്തിന്റെ സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. അപകടത്തിന് ഒരു ദിവസം മുന്‍പ് തന്റെ സുഹൃത്തുക്കള്‍ക്ക് ഭട്ട് ട്വീറ്റ് ചെയ്ത വാക്കുകള്‍ ഇപ്രകാരമായിരുന്നു: ബി.എസ്.എഫില്‍ ചേര്‍ന്ന ഒരു സാധു ബാലന്‍, അവന്‍ ഇപ്പോള്‍ രാജ്യത്തിനു വേണ്ടി വിമാനം പറത്തുന്ന പൈലറ്റായി.
ഭട്ടിനൊപ്പം കാബിനിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ രബീന്ദ്രകുമാറും ആകസ്മികയാണ് ദുരന്തത്തില്‍പെട്ടത്. തിങ്കളാഴ്ച ട്രെയിനില്‍ റാഞ്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ രബീന്ദ്രകുമാര്‍ ഹെഡ്ക്വാര്‍ട്ടേഴസില്‍ നിന്ന് അവസാന നിമിഷം എത്തിയ അടിയന്തര സന്ദേശത്തെ തുടര്‍ന്ന് തന്റെ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ലോധി കോളനി നിവാസിയായ 49കാരന്‍ കുമാറിന് രണ്ടു മക്കളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (17 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (31 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends