Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇത് സമാധാനത്തിന്റെ സന്ദേശം... ക്രിസ്മസ് ദിനത്തില്‍ മോഡി കാബൂളില്‍; അഫ്ഗാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച

25 DECEMBER 2015 10:57 AM IST
മലയാളി വാര്‍ത്ത.

റഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി അഫ്ഗാനിസ്ഥാനില്‍ എത്തി. കാബൂളില്‍ എത്തിയ പ്രധാനമന്ത്രിയെ അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹാനിഫ് അട്മറും ഹേമന്ത് കര്‍സായിയും ചേര്‍ന്ന് സ്വീകരിച്ചു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുമായും മറ്റു മുതിര്‍ന്ന നേതാക്കളുമായും മോഡി കൂടിക്കാഴ്ച നടത്തും. ഇന്ത്യ നിര്‍മിച്ചു നല്‍കിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവും മോഡി നിര്‍വഹിക്കും.
രണ്ടു ദിവസത്തെ റഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോഡി അഫ്ഗാനിസ്ഥാനിലെത്തിയത്. പതിനാറാമതു വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോഡി റഷ്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ചയോടെയാണു ഉച്ചകോടിക്കു തുടക്കമായത്. പ്രതിരോധ ആണവോര്‍ജ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യന്‍ കമ്പനികള്‍ക്കു റഷ്യയിലെ എണ്ണ പ്രകൃതിവാതക മേഖലയില്‍ പങ്കാളിത്തം നല്‍കാനും ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ തീരുമാനമായി. 
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും മോഡിയും 16 കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധ രംഗത്ത് ശക്തി കൂട്ടുന്നതിനായി ഹെലികോപ്ടറുകള്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. കമോവ് 226ടി ഹെലികോപ്ടറുകള്‍ നിര്‍മ്മിക്കാനാണ് പ്രധാന തീരുമാനം. ഇതിനൊപ്പം ഇന്ത്യയില്‍ രണ്ട് സ്ഥലങ്ങളിലായി 12 റഷ്യന്‍ ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാനും ധാരണയായി. തുടര്‍ന്ന് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ എന്ന മോസ്‌കോയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയിലും മോഡി പങ്കടുത്തു. മൂവായിരത്തോളം പേര്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (48 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends