Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രാഷ്ട്രപതിക്ക് സുരക്ഷയ്ക്കായി പാമ്പു പിടിത്തക്കാരും

26 DECEMBER 2015 11:41 AM IST
മലയാളി വാര്‍ത്ത.

രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കാന്‍ അംഗരക്ഷകരെ കൂടാതെ പാമ്പു പിടിത്തക്കാരും. ശൈത്യകാലത്ത് രണ്ടാഴ്ച ചിലവഴിക്കാനായി സെക്കന്തരാബാദിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി താമസിക്കുന്ന രാഷ്ട്രപതി നിലയത്തിലാണ് ദിവസവേതനത്തില്‍ പാമ്പ് പിടിക്കാനായി ആള്‍ക്കാരെ നിയോഗിച്ചിരിക്കുന്നത്.

ആളൊഴിഞ്ഞ ഈ രാഷ്ട്രപതി നിലയം പാമ്പുകളുടെ ആവാസ കേന്ദ്രമാണ്. ഹൈദരാബാദിലെ ഈ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും മികച്ച പരിശീലനം ലഭിച്ച ആറ് പേരെയാണ് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും ഇവര്‍ സജ്ജരാണ്. പ്രസിഡന്റ് എത്തുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് തന്നെ ഇവര്‍ ജോലി തുടങ്ങി കഴിഞ്ഞു. രണ്ടു മൂര്‍ഖനെയടക്കം 5 പാമ്പുകളെയാണ് ഇതിനോടകം പിടിച്ചത്.
ഓരോരുത്തര്‍ക്കും 400 രൂപ വീതമാണ്ദിവസകൂലി നല്‍കുന്നത്. നൈസാം കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ മന്ദിരം പച്ചപ്പ് പുതച്ച 90 ഏക്കറിനുള്ളിലാണ്. കുരങ്ങന്‍ , തേനീച്ച തുടങ്ങിയവയുടെ സാന്നിധ്യം തടയാനും ഇതിനോടകം ക്രമീകരണങ്ങള്‍ നടത്തികഴിഞ്ഞു. ഡിസംബര്‍ 18 ന് ഇവിടെയെത്തിയ രാഷ്ട്രപതി വര്‍ഷാന്ത്യം വരെ ഇവിടെയുണ്ടാകും. 
കഴിഞ്ഞ ജൂലൈയില്‍ എത്തിയപ്പോഴും ഇതേ രീതിയില്‍ പാമ്പുപിടിത്തക്കാര്‍ 10 പാമ്പുകളെയാണ് പിടികൂടിയത്. മുമ്പ് വാതില്‍പ്പടിയില്‍ വച്ചാണ് ഒരു പാമ്പിനെ പിടിച്ചത്.

രാഷ്ട്രപതിക്കായി നിര്‍മ്മിച്ചതാണെങ്കിലും വല്ലപ്പോഴും മാത്രം ആള്‍ത്താമസമുള്ള രാഷ്ട്രപതിനിലയം കുരങ്ങുകളുടെയും പാമ്പുകളുടെയും വിഹാര കേന്ദ്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 


 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (18 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (32 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends