Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് അഡ്‌നാന്‍ സാമി, ഷാരൂഖ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാമി

01 JANUARY 2016 07:18 PM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച പാക് ഗായകന്‍ അഡ്‌നാന്‍ സമി. രാജ്യത്തെങ്ങും അസഹിഷ്ണുത വ്യാപിക്കുകയാണെന്ന ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷാരൂഖിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തിലാകും അദ്ദേഹം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത നിലനിന്നിരുന്നെങ്കില്‍ താന്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കില്ലായിരുന്നു. തനിക്കൊരിക്കലും അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും സമി പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവില്‍നിന്നു പൗരത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ടാണു സമി ഇക്കാര്യം പറഞ്ഞത്.
ഇതൊരു പുതുജന്മമാണ്. പുതിയ തുടക്കം. പുതിയ രാജ്യം ജയ്ഹിന്ദ്-സമി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ പൗരത്വം അനുവദിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും അദ്ദേഹം ട്വിറ്ററില്‍ നന്ദി രേഖപ്പെടുത്തി. നാല്പത്താറുകാരനായ ഗായകന്‍ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലാണു താമസിക്കുന്നത്. കഴിഞ്ഞ മേയ് 26നാണു പൗരത്വം അനുവദിക്കുന്നതിനായി സമി അപേക്ഷ സമര്‍പ്പിച്ചത്.
പാക്കിസ്ഥാനിലെ ലാഹോറില്‍ ജനിച്ച സമി 2001 മാര്‍ച്ച് 13നാണ് ഇന്ത്യയില്‍ താമസമാരംഭിച്ചത്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച ഒരുവര്‍ഷത്തെ കാലാവധിയുള്ള സന്ദര്‍ശകവീസയിലായിരുന്നു ഇത്. അതിനുശേഷം കാലാകാലങ്ങളായി ഇന്ത്യ വീസ പുതുക്കിനല്‍കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (58 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends