Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഭക്ഷണം കഴിക്കാന്‍ പാത്രം മാറി എടുത്തു; ദളിത് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം

01 JANUARY 2016 08:28 PM IST
മലയാളി വാര്‍ത്ത.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കഴിക്കുന്ന പാത്രത്തില്‍ ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഗാന്ധിജയന്തിയുടെ തലേദിവസമാണ് സംഭവമുണ്ടായത്. എന്നാല്‍ ഇപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ജോധ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവമുണ്ടാകുന്നത്.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വച്ചിരുന്ന പാത്രം താന്‍ അറിയാതെ എടുക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്. ഇത് കണ്ടുവന്ന അധ്യാപകന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയില്‍ അടിയേറ്റ് താന്‍ കുഴഞ്ഞുവീഴുകയും ഛര്‍ദ്ദിക്കുകയും ചെയ്തു.സ്‌കൂളില്‍ ഓരോ ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷണം കഴിക്കാന്‍ ഓരോ നിറത്തിലുള്ള പാത്രമാണുള്ളതെന്ന് ദളിത് അധികാര്‍ നെറ്റ് വര്‍ക്ക് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദളിത് വിദ്യാര്‍ഥികള്‍ക്ക് ചുവന്ന നിറമുള്ള പാത്രങ്ങളും ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ക്ക് പച്ച നിറമുള്ള പാത്രങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകന്റെ മര്‍ദനമേറ്റ് അവശനായ കുട്ടിയെ ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിലാണ് ചികിത്സിച്ചത്. 6 ദിവസം കുട്ടിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ദളിത് അധികാര്‍ നെറ്റ് വര്‍ക്ക് ജോധ്പൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വെച്ചാണ് ഈ സംഭവം പുറത്തറിഞ്ഞത്.
സ്‌കൂളിലെ പാചകക്കാരനാണ് കുട്ടി പാത്രം മാറി എടുക്കുന്നത് ആദ്യം കണ്ടതെന്നും ഇയാള്‍ അധ്യാപകനോട് പരാതിപ്പെടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ചോദിക്കാനായി ചെന്ന തന്നെയും അധ്യാപകന്‍ മര്‍ദ്ദിച്ചു എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (58 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends