Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കത്രിക വയ്ക്കാത്ത സിനിമയാണ് ലക്ഷ്യം: സെന്‍സര്‍ ബോര്‍ഡിന് ശ്യാം ബെനഗലിന്റെ മേല്‍നോട്ടം

02 JANUARY 2016 12:47 PM IST
മലയാളി വാര്‍ത്ത.

ഇഷ്ടമില്ലാത്ത വാക്കിന് ബീപ് ശബ്ദവും ചുംബനത്തിന് നിരോധനവുമേര്‍പ്പെടുത്തി വിവാദം ക്ഷണിച്ചുവരുത്തിയ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയ്ക്കായി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത പഹ്‌ലാജ് നിഹ്‌ലാനിയെ തലവനാക്കിയ ശേഷമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പുതിയ നടപടി.

ബോര്‍ഡിന്റെ നവീകരണവും ഛായാഗ്രഹണ ചട്ടത്തില്‍ മാറ്റവും ലക്ഷ്യമിട്ട് ഫിലിം സെന്‍സര്‍ ബോര്‍ഡ് വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍, നിഹ്‌ലാനിയുടെ കാര്യത്തിലൊന്നും ചെയ്യാന്‍ കമ്മിറ്റിയ്ക്ക് കഴിയില്ലെന്ന് ബെനഗല്‍ പ്രതികരിച്ചു. രണ്ട് മാസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് കമ്മിറ്റിയോട് അറിയിച്ചിട്ടുള്ളത്.

സെന്‍സറിംഗ് ചട്ടങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ നടത്താറുണ്ട്. മാറിക്കൊണ്ടേ ഇരിക്കുന്ന സമൂഹത്തിന്റെ കാഴ്ചയും കാഴ്ചപ്പാടും ദിനംപ്രതി മാറും. സാമൂഹ്യ കലാ ആവിഷ്‌കാരമായി സിനിമയെ കാണാനാകണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ബെനഗല്‍ പറഞ്ഞു. നടന്‍ അനുപം ഖേര്‍, സെന്‍സര്‍ ബോര്‍ഡംഗം നന്ദിനി സര്‍ദേശായി എന്നിവരും ബെനഗലിന്റെ നിയമനത്തെ സ്വാഗതം ചെയ്തു.

സിനിമാ സെന്‍സറിംഗിന് എതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് നന്ദിനി അഭിപ്രായപ്പെട്ടു. സെന്‍സര്‍ ചെയ്യാത്തത് എന്ന വിഭാഗത്തില്‍ സിനിമകള്‍ പുറത്തിറങ്ങണമെന്നാണ് തീരുമാനത്തെ സ്വാഗതം ചെയ്ത മറ്റൊരു ബോര്‍ഡംഗം അശോക് പണ്ഡിറ്റിന്റെ അഭിപ്രായം. രാകേഷ് ഓംപ്രകാശ് മെഹ്‌റ, പീയൂഷ് പാണ്ഡെ, ഭാവനാ സൊമായാ, നിനാ ലത് ഗുപ്ത എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

കാണാതെ തന്നെ പുതിയ ജെയിംസ്‌ബോണ്ട് സിനിമ സ്‌പെക്ടറിലെ ചുംബനരംഗം വെട്ടിമുറിച്ചത് വരെയെത്തുന്നതാണ് പുതിയ തലവനായ പഹ്‌ലാജ് നിഹ്‌ലാനിയുടെ സ്വേച്ഛാധിപത്യ തീരുമാനങ്ങള്‍. ഇക്കൊല്ലമാദ്യം ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ എന്ന സിനിമയുടെ പ്രദര്‍ശനം വിലക്കുകയും ചെയ്തു. അസഭ്യ ചുവയുണ്ടെന്ന് സ്വയം തോന്നിയ 13 ഇംഗ്ലീഷ് വാക്കുകളും 15 ഹിന്ദിവാക്കുകളും നീക്കുകയോ പകരം ബീപ് ശബ്ദം ഇടുകയോ വേണമെന്നതും \'ഭരണപരിഷ്‌കാര\'ത്തില്‍പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends