Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മോനെ മരിക്കും മുമ്പ് എന്തെങ്കിലും കഴിക്കൂ... പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരന് അമ്മ നല്‍കിയ ഉപദേശം അമ്പരിപ്പിക്കുന്നു

02 JANUARY 2016 09:24 PM IST
മലയാളി വാര്‍ത്ത.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് മുമ്പ് ഭീകരരില്‍ ഒരാള്‍ പാകിസ്താനിലുള്ള അമ്മയെ ഫോണ്‍ വിളിച്ചിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.35ന് ശേഷം നാല് കോളുകളാണ് ഭീകരര്‍ പാകിസ്താനിലേക്ക് വിളിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ച് ഫോണിലൂടെ ഭീകരരില്‍ ഒരാള്‍ മാതാവുമായി സംസാരിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് ആഹാരം കഴിക്കൂ എന്നായിരുന്നു ഫോണ്‍കോളിന് മാതാവിന്റെ മറുപടി. ഏഴുപേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ഫോണ്‍ കോളുകളില്‍നിന്ന് വ്യക്തമായതായി രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നു.
മുള്‍ട്ടാനി, പഞ്ചാബി ഭാഷകളിലായിരുന്നു ഫോണ്‍ സംഭാഷണങ്ങള്‍. മറ്റ് മൂന്ന് ഫോണ്‍ കോളുകളില്‍ നിന്നും ഭീകരര്‍ക്ക് വ്യോമകേന്ദ്രത്തില്‍ ആക്രമണം നടത്തേണ്ടതിന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചു. ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍ തുടങ്ങിയവ തകര്‍ക്കാനും താവളത്തിന് പരമാവധി നാശനഷ്ടങ്ങള്‍ വരുത്താനുമായിരുന്നു നിര്‍ദേശങ്ങളുടെ ഉള്ളടക്കം. ഭീകരര്‍ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ഫോണും സംഭാഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
ആക്രമണത്തില്‍ പങ്കെടുത്ത എല്ലാ ഭീകരരും പാകിസ്താനിലെ ബഹവാല്‍പൂര്‍, മുള്‍ട്ടാന്‍ സ്വദേശികളാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ജയ്ഷ്ഇ മുഹമ്മദ് ഭീകരര്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ(ഐ.എസ്.ഐ) അറിവോടെയാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമണത്തില്‍ നാല് ഭീകരരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends