Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വിടവാങ്ങിയത് ധീരനേതാവ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമായത് ഏകീകരണം സ്വപ്‌നംകണ്ട നേതാവിനെ

03 JANUARY 2016 08:31 AM IST
മലയാളി വാര്‍ത്ത.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം സ്വപ്‌നംകണ്ട നേതാവിനെയാണ് എ.ബി.ബര്‍ദാന്റെ മരണത്തോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്. പ്രമുഖ പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും മാത്രമല്ല എല്ലാ ഗ്രൂപ്പുകളും ഏകീകരിച്ച് പ്രവര്‍ത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഇതിനായി അദ്ദേഹം പ്രവര്‍ത്തിച്ചെങ്കിലും തന്റെ ജീവിതകാലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണം കാണാന്‍ അദ്ദേഹത്തിനായില്ല.
മഹാരാഷ്ട്രയിലെ മില്‍ തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയക്കാരനായ നേതാവായിരുന്നു അര്‍ത്ഥേന്ദു ഭൂഷണ്‍ ബര്‍ദന്‍. പാര്‍ലമെന്ററി വ്യാമോഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആദര്‍ശ ശുദ്ധത അദ്ദേഹത്തെ മറ്റുനേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കി. 90 കളിലാണ് ഡല്‍ഹിയിലേക്ക് ബര്‍ദന്‍ എത്തുന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെ കൊച്ചുമുറിയായിരുന്നു അദ്ദേഹത്തിന്റെ താവളം. മരണംവരെ പാര്‍ട്ടിക്കാര്യങ്ങളും എഴുത്തും വായനയുമായി അവിടെ അദ്ദേഹം കഴിഞ്ഞുകൂടി. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പിറന്നാള്‍ ആഘോഷിച്ചിട്ടാല്ലത്ത ബര്‍ദന്‍ ഓര്‍മ്മക്കുറുപ്പുകളോ ആത്മകഥകളോ എഴുതിയിട്ടില്ല. അതെല്ലാം, തന്നെ പുകഴ്ത്തി ഏര്‍പ്പാടുകളാണെന്നാണ് ബര്‍ദാന്റെ പക്ഷം. സ്വയം ന്യായീകരിക്കാനുള്ള ഏര്‍പ്പാടുകൂടിയാണ് ആത്മകഥകളെന്നും അദ്ദേഹം പറയും.
ജാതിവ്യവസ്ഥയെ മനസിലാക്കുന്നതില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് പറയാന്‍ ധൈര്യം കാണിച്ച ചുരുക്കം നേതാക്കളില്‍ ഒരാള്‍കൂടിയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥയെ സംബോധന ചെയ്യുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് കാതലായ പാളിച്ചകള്‍ സംഭവിച്ചതായും അദ്ദേഹം ഉറക്കെ പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends