Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ദില്ലി വാഹനനിയന്ത്രണ നിയമത്തിന്റെ യഥാര്‍ത്ഥ പരിശോധന ഇന്ന്

04 JANUARY 2016 02:37 PM IST
മലയാളി വാര്‍ത്ത.

വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ നടപ്പിലാക്കിയ വാഹനനിയന്ത്രണ നിയമത്തിന്റെ യഥാര്‍ത്ഥ പരിശോധന ഇന്ന്. ഇരട്ട സംഖ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറുകള്‍ മാത്രമെ ഇന്ന് ദില്ലിയില്‍ നിരത്തിലിറങ്ങുകയുള്ളു. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഒറ്റഇരട്ട നിയമം മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇന്ന് ഇരട്ടയക്കമുള്ള വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. ഇതുവരെ 170 ഓളം പേര്‍ക്ക് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഒളിക്യാമറകള്‍ ഉപയോഗിക്കണമെന്ന് എന്‍സിസി, എന്‍എസ്എസ് ഉള്‍പ്പെടുന്ന വോളണ്ടിയര്‍ സംഘം ആവശ്യപ്പെട്ടിണ്ടുണ്ട്. പരാതികള്‍ രേഖപ്പെടുത്തുന്നതിനായി ഒരു പൊലീസ് ഉദ്യോസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒറ്റഇരട്ട നിയമം പാലിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുന്നതായിരിക്കും. ചില വിഐപികളെയും വനിതാ ഡ്രൈവര്‍മാരെയും പിഴയില്‍ നിന്നും ഒഴിവാക്കിയതായി ഭരണാധികാരികള്‍ അറിയിച്ചു.
വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്ര ഓഫീസിലെത്തിയത് സ്വകാര്യബസ്സിലാണ്. \'ഞാനും ഒറ്റഇരട്ട നിയമത്തിന്റെ ഭാഗമാണ്\'എന്ന ഹാഷ് ടാഗിലാണ് കപില്‍ മിശ്ര ബസ്സില്‍ യാത്രചെയ്യാനെത്തിയത്. ഒറ്റഇരട്ട നിയമം എന്താണെന്ന് ഉദാഹരണ സഹിതം തെളിയിക്കുകയാണ് കെജരിവാള്‍ മന്ത്രിസഭ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends