Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേജ്‌രിവാള്‍ കള്ള പ്രചാരകന്‍; കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

05 JANUARY 2016 04:01 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായുള്ള ആരോപണങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും അഞ്ച് എ.എ.പി നേതാക്കളും തനിയ്ക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ കേജ്‌രിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരായ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയിലാണ് ജയ്റ്റ്‌ലി ഇക്കാര്യം ആരോപിച്ചത്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജമായ കാര്യങ്ങള്‍ തനിയ്‌ക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും പ്രചരിപ്പിയ്ക്കുകയായിരുന്നുവെന്ന് ജയ്റ്റ്‌ലി ആരോപിച്ചു. അനുയായിയായ കീഴുദ്യോഗസ്ഥന്റെ അഴിമതിയില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനാണ് കേജ്‌രിവാള്‍ തനിയ്‌ക്കെതിരെ വ്യാജ പ്രചാരണവുമായി രംഗത്ത് വരുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു. അരുണ്‍ ജയ്റ്റ്‌ലി പ്രസിഡന്റായിരിയ്‌ക്കെ ഡല്‍ഹി ക്രിക്ക്റ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കേജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദ് എം.പിയും ജയ്റ്റ്‌ലിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
ഡിസംബര്‍ 21നാണ് അരവിന്ദ് കേജ്രിവാളിനും അശുതോഷ് അടക്കമുള്‌ല മറ്റ് അഞ്ച് എ.എ.പി നേതാക്കള്‍ക്കുമെതിരെ ജയ്റ്റ്‌ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കുമാര്‍ വിശ്വാസ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഡിസംബര്‍ 15 മുതില്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള അസത്യ പ്രചാരണം ആരംഭിച്ചുവെന്ന് ജയ്റ്റ്‌ലി ആരോപിയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends