Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അഭിമാനമായി ഹവീല്‍ദാര്‍ ജഗദീശ്... മരണത്തിന് കീഴടങ്ങിയത് തോക്കു തട്ടിയെടുത്ത് ഭീകരനെ വധിച്ച ശേഷം

05 JANUARY 2016 10:00 PM IST
മലയാളി വാര്‍ത്ത.

ഹവീല്‍ദാര്‍ ജഗദീശ് ചന്ദ് ചരിത്രത്താളുകളിലേക്ക്. പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ കടന്ന ഭീകരനെ എതിരിട്ട ഹവീല്‍ദാര്‍ ജഗദീശ് ചന്ദിന് ജീവന്‍ നഷ്ടമായത് ധീരമായ ചെറുത്തു നില്‍പ്പിനു ശേഷമാണ്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ (ഡിഎസ്‌സി) പത്താന്‍കോട്ടിലെ പാചകകാരന്‍ ആയിരുന്ന ജഗദീശ് ഭീകരരില്‍ നിന്നും തോക്ക് തട്ടിയെടുത്ത് ഒരു ഭീകരനെ വധിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 
പുലര്‍ച്ചെ മൂന്നു മണിയോടെ ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ അടുക്കളയിലായിരുന്നു ജഗദീശ്. ആക്രമണം ശക്തമായതോടെ ജഗദീശും പോരാട്ടത്തിനിറങ്ങി. ആയുധം ഇല്ലാതിരുന്നിട്ടും ഭീകരരുമായി ഏറ്റുമുട്ടാന്‍ മുന്നിട്ടറങ്ങി. ഭീകരരില്‍ ഒരാളുടെ കയ്യില്‍ നിന്നും തോക്ക് തട്ടിയെടുത്തായിരുന്നു ജഗദീശിന്റെ പ്രത്യാക്രമണം. ഒടുവില്‍ ഭീകരന്റെ വെടിയേറ്റ് അദ്ദേഹം വീരമൃത്യു വരിച്ചു. 
പത്താന്‍കോട്ടിലെത്തിയ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ജഗദീശിന്റെ ധീരതയെ ഓര്‍ത്തു. ഭീകരരുമായി നേരിട്ട് ഏറ്റുമുട്ടി കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അദ്ദേഹമാണെന്ന് പരീക്കര്‍ പറഞ്ഞു. ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് യുദ്ധത്തില്‍ മരിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ നിന്നുള്ള സൈനികനാണ് ഹവീല്‍ദാര്‍ ജഗദീഷ് ചന്ദ്. ആക്രമണത്തിന് ഒരു ദിവസം മുന്‍പാണു 10 ദിവസത്തെ അവധി കഴിഞ്ഞ് ഹവീല്‍ദാര്‍ തിരികെ എത്തിയത്. ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനും അടങ്ങിയതാണു ഹവീല്‍ദാര്‍ ജഗദീഷ് ചന്ദിന്റെ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends