Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

ഉയര്‍ന്ന ഫീസ് അടയ്ക്കാന്‍ നിര്‍വാഹമില്ലാത തമിഴ്‌നാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

25 JANUARY 2016 11:36 PM IST
മലയാളി വാര്‍ത്ത.

ഉയര്‍ന്ന ഫീസ് അടയ്ക്കാന്‍ നിര്‍വാഹമില്ലാതെ തമിഴ്‌നാട്ടില്‍ മൂന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി. എസ്.വി.എസ്. യോഗാ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളായ ഇ. ശരണ്യ(18), വി. പ്രിയങ്ക(18), ടി. മോണിഷ(19) എന്നിവരാണു കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തത്.

കോളജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യന്‍, മകന്‍ സുഖി വര്‍മ എന്നിവര്‍ക്കെതിരേ കേസെടുത്തു. സുഖി അറസ്റ്റിലായിട്ടുണ്ട്. വാസുകി ഒളിവിലാണ്. കോളജിലെ ഫീസ് വര്‍ധനയ്‌ക്കെതിരേ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. പണത്തിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റ് കടുത്ത മാനസിക പീഡനം നടത്തിയതായി ആത്മഹത്യാക്കുറിപ്പിലുണ്ട്.
പ്രഖ്യാപിത ഫീസിനേക്കാള്‍ ആറ് ലക്ഷം രൂപ കൂടുതലായി ഈടാക്കിയെങ്കിലും രസീത് നല്‍കിയില്ല. 'ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവിടെ എത്തിയത്. എന്നാല്‍ പണം വാങ്ങുന്നതില്‍ മാത്രമായിരുന്നു അധികൃതര്‍ക്കു താല്‍പര്യം. ഇവിടെ ഞങ്ങള്‍ക്ക് ഒന്നും പഠിക്കാനില്ലായിരുന്നു. മരണത്തിനുശേഷം ഞങ്ങള്‍ക്കു മോശം സ്വഭാവമായിരുന്നെന്നു വാസുകി വാദിച്ചേക്കാം. ദയവായി വിശ്വസിക്കരുത്. അന്വേഷിച്ച് അവര്‍ക്കെതിരേ നടപടി എടുക്കണം' ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

നാച്യുറോപ്പതി വിദ്യാര്‍ഥികളാണു ജീവനൊടുക്കിയത്. വാസുകി പലതരത്തില്‍ മാനസികമായി പീഡിപ്പിക്കുന്നെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ പലതവണ മാനേജ്‌മെന്റിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വാസുകി ഭീഷണിപ്പെടുത്തിയതായികാട്ടി 2012 ല്‍ ഒരു വിദ്യാര്‍ഥിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നു. അധികൃതരുടെ ഭീഷണിയെ തുടര്‍ന്നു രണ്ട് വിദ്യാര്‍ഥികള്‍ അന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (19 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (43 minutes ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (54 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (1 hour ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (1 hour ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (1 hour ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (2 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (3 hours ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (3 hours ago)

Malayali Vartha Recommends