Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..


സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...


കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

ഐ.എസ്സിന്റെ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്കുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍

30 JANUARY 2016 10:20 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്മുജാഹിദ്ദീന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇന്ത്യ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കടന്ന ഇന്ത്യന്മുജാഹിദ്ദീന് പ്രവര്‍ത്തകരാണ് സിറിയയിലെത്തി ഇതിന്‍ ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം.
2000ന്റെ തുടക്കത്തില്‍ ഉത്തര കന്നഡ ജില്ലയിലെ ഭട്കലില്‍ ഒത്തുചേര്‍ന്ന് രൂപം നല്‍കിയ സംഘമാണ് ഐ.എസ്സിന്റെ പോഷകസംഘടനയായി വളര്‍ന്നത്. ഇവര്‍ കേരളത്തിലെ ചിലരുടെ സഹായത്തോടെ 2007 മുതല്‍ നീക്കം തുടങ്ങിയിരുന്നുവെന്നാണ് ലഭിച്ച വിവരം. ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ജയ്പുര്, ഡല്‍ഹി, പുണെ തുടങ്ങിയ നഗരങ്ങളില്‍ ഫോളൂടന പരമ്പരകള്‍ നടത്തിയാണ് തുടക്കം. മഹാരാഷ്ട്ര ഭീകരവിരുദ്ധസേന 2007ല്‍ മംഗളൂരുവില്‍ നിന്ന് പിടികൂടിയവരില്‍ നിന്നാണ് ഇന്ത്യന്മുജാഹിദ്ദീന് എന്ന സംഘടനയുടെ പേര് ആദ്യം പുറത്തുവന്നത്. ഭട്കലില്‍ നിന്നുള്ള സഹോദരങ്ങളായ ഇക്ബാലിന്റെയും റിയാസിന്റെയും പേരുകളും പുറത്തുവന്നു. പാകിസ്താനിലേക്ക് രക്ഷപ്പെട്ട ഇവരെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് അന്വേഷണം. 2013 ല്‍ പിടിയിലായ യാസിനില്‍ നിന്നാണ് മറ്റു ചിലരുടെ പേരുകള്‍ അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചത്.
സുല്‍ത്താന്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ഖാദിര്‍ ആര്‍മര്‍ ആയിരുന്നു ഇതില്‍ പ്രധാനി. പാകിസ്താനില്‍ ഐ.എസ്.ഐ.യുടെ സംരക്ഷണത്തിലായിരുന്നു അവരെല്ലാം. പാക് പട്ടാളത്തിന്റെ നേരിട്ടുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചു. പാക് താലിബാന്റെ ആസ്ഥാനമായ വടക്കന്വസീരിസ്താനില്‍ നിന്ന് ഇവര്‍ക്ക് ആയുധപരിശീലനവും ലഭിച്ചു.
അല്‍ഖ്വയ്ദ ക്യാമ്പില്‍ ആയുധപരിശീലനം ലഭിച്ചതോടെയാണ് കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിയത്. പിന്നീട് അല്‍ഖ്വയ്ദ വഴി ഐ.എസ്സുമായി നടന്ന ചര്‍ച്ചകള്‍കിയ ചുക്കാന്‍ പിടിച്ചത് സുല്‍ത്താന്‍ ആര്‍മര്‍ ആയിരുന്നു. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച ഐ.എസ്.ഐ.യെയും പാക് പട്ടാളത്തെയും വിസ്മയിപ്പിച്ച് ഇന്ത്യന്മുജാഹിദ്ദീന് പ്രവര്‍ത്തകര്‍ സിറിയയിലെ ഐ.എസ്. കൂടാരത്തിലെത്തി. ഐ.എസ്. തലവന്‍ അബൂബക്കര്‍ അല്ബാഗ്ദാദിയുടെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു സിറിയയിലെത്തിയത്. ഐ.എസ്. താവളത്തില്‍ എത്തിയവര്‍ക്കായി അന്‍സാര്‍ ഉല്‍താഹിദ് എന്ന പേരില്‍ പുതിയൊരു പോഷകസംഘടന ബാഗ്ദാദിയും രൂപവത്കരിച്ചു. ഇന്ത്യന്മുജാഹിദ്ദീന്, തെഹ്രിക്ഇതാലിബാന്, തെഹ്രിക് ഇതാലിബാന് പാകിസ്താന്‍(ടി.ടി.പി.) വിഘടിത വിഭാഗം എന്നിവര്‍ ചേര്‍ന്നതായിരുന്നു അന്‌സാര്‍ ഉല്‍താഹിദ്. ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐ.എസ്സില്‍ എത്തിക്കുക എന്നതായിരുന്നു ഇന്ത്യന്മുജാഹിദ്ദീന പ്രവര്‍ത്തകരെ ബാഗ്ദാദി ഏല്‍പിച്ച ദൗത്യം. അതിനുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (16 minutes ago)

ഒറ്റപ്പെട്ട് പിണറായി,  (18 minutes ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (24 minutes ago)

20.5 കോടി സ്വന്തം ഖജനാവിൽ  (27 minutes ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (31 minutes ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (43 minutes ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (49 minutes ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (2 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (3 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (5 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (5 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (14 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (14 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (15 hours ago)

Malayali Vartha Recommends