Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് പുറപ്പെടും.... ഫിജി , ന്യൂസിലാന്‍ഡ് , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോര്‍ ലെസ്റ്റെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാഷ്ട്രപതിയെ അനുഗമിക്കും

05 AUGUST 2024 07:35 AM IST
മലയാളി വാര്‍ത്ത

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് പുറപ്പെടും.... ഫിജി , ന്യൂസിലാന്‍ഡ് , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോര്‍ ലെസ്റ്റെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാഷ്ട്രപതിയെ അനുഗമിക്കും.

ഫിജി പ്രസിഡന്റ് റാതു വില്യം മൈവലിലി കറ്റോണിവേരെയുടെ ക്ഷണപ്രകാരം അവിടേക്കാണ് ആദ്യം പോകുന്നത്. ആഗസ്റ്റ് ഏഴിന് ന്യൂസിലന്‍ഡിലെത്തുന്ന രാഷ്ട്രപതി വിദ്യാഭ്യാസ സമ്മേളനത്തെയും ഇന്ത്യന്‍ വംശജരെയും അഭിസംബോധന ചെയ്യുന്നതാണ്. 10ന് തിമോര്‍ ലെസ്റ്റെ സന്ദര്‍ശിക്കും. ഫിജിയും തിമോര്‍ ലെസ്റ്റെയും സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.
അതേസമയം ഇന്ത്യയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാ
ണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫിജി , ന്യൂസിലാന്‍ഡ് , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോര്‍ ലെസ്റ്റെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയപ്രകാരം നടത്തുന്ന സന്ദര്‍ശനം 2024 ഓഗസ്റ്റ് 5 മുതല്‍ 10 വരെയാകും ഉണ്ടാകുക.

 



ഫിജി, ന്യൂസിലാന്‍ഡ്, ടിമോര്‍-ലെസ്റ്റെ എന്നീ രാജ്യങ്ങളിലേക്കുള്ള രാഷ്ട്രപതിയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നും 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.

സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ട്ടയുടെ ക്ഷണപ്രകാരം മുര്‍മു ഓഗസ്റ്റ് 10 ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോര്‍ ലെസ്റ്റെ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി മുര്‍മു പ്രസിഡന്റ് ഹോര്‍ട്ടയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. അതിനു ശേഷം ടിമോര്‍ ലെസ്റ്റെ പ്രധാനമന്ത്രി സനാന ഗുസ്മാവോ പ്രസിഡന്റ് മുര്‍മുവുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ ഇന്ത്യന്‍ സമൂഹവുമായി രാഷ്ട്രപതി മുര്‍മു ആശയവിനിമയം നടത്തുന്നതാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends