മഹാരാഷ്ട്രയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരുക്ക്. നാസിക് ജില്ലയിലെ നാസിക്-കല്‍വാന്‍ റോഡിലാണ് അപകടമുണ്ടായത്.
കാര്‍ യാത്രികരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ ബസും കാറും കത്തിനശിച്ചതായി ഉദ്യോഗസ്ഥര്‍ . മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല,
ഡിന്‍ഡോരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു..
https://www.facebook.com/Malayalivartha

























