Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു...

05 AUGUST 2024 09:33 PM IST
മലയാളി വാര്‍ത്ത

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററില്‍ ധാക്കയില്‍ നിന്നും പുറപ്പെട്ട അവര്‍ പിന്നീട് എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് താവളത്തിലാണ് ഷെയ്ഖ് ഹസീനയെ വഹിച്ചുള്ള സി 130 ജെ വിമാനം ഇറങ്ങിയത്. വൈകീട്ട് വൈകിട്ട് 5.36 നാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തില്‍ അവരെ എയര്‍ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അക്രമാസക്തമായ ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് അറിയിച്ചു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിനായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹനയും ധാക്കയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് 2:30 ന് ഷെയ്ഖ് ഹസീനയുമായി ബംഗഭബനില്‍ നിന്ന് സൈനിക ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു. ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് താവളത്തിലാണ് ഷെയ്ഖ് ഹസീനയെ വഹിച്ചുള്ള സി 130 ജെ വിമാനം ഇറങ്ങിയത്. വൈകീട്ട് വൈകിട്ട് 5.36 നാണ് വിമാനം ലാന്‍ഡ് ചെയ്തത്.
ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ബേസില്‍ സന്ദര്‍ശിച്ചു.ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ധാക്കയില്‍ സ്ഥാപിച്ച പ്രതിമ പ്രതിഷേധക്കാര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. ബംഗ്ലാദേശ് കരസേനാ മേധാവി രാഷ്ട്രീയ നേതാക്കളെ കണ്ടു, ക്രമസമാധാന ചുമതല ഏറ്റെടുക്കുമെന്ന് അദ്ദേഹം അറയിച്ചു. രാഷ്ട്രീയ നേതാക്കളെ കണ്ടതായും ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുക്കുമെന്ന് പറഞ്ഞതായും ബംഗ്ലാദേശ് കരസേനാ മേധാവി പറഞ്ഞു.

ബംഗ്ലാദേശിലെ സ്ഥിതിഗതികളും അതിര്‍ത്തി സുരക്ഷയെക്കുറിച്ചും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അയല്‍രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശുമായുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിനാല്‍, അടുത്ത 48 മണിക്കൂറിനുള്ളില്‍ നിരവധി അവാമി ലീഗ് നേതാക്കളും അനുഭാവികളും എംപിമാരും ത്രിപുരയിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അവാമി ലീഗിന്റെ ധാക്ക ജില്ലാ ഓഫീസ് പ്രക്ഷോഭകര്‍ തീയിട്ടു. സമീപത്തെ ഗ്യാസ് സിലിണ്ടര്‍ കടയിലേക്കും തീ പടര്‍ന്നതായി ബംഗ്ലാദേശ് പത്രമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends