ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി..

ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് നല്‍കി സുപ്രീംകോടതി .
ശബരിമല മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെയിട്ടാണ് ഹര്‍ജിയുള്ളത്.
ശാന്തിക്കാരായ ടി എല്‍ സിജിത്ത് ,പി ആര്‍ വിജീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.നിയമ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോക്ട ര്‍ മോഹന്‍ ഗോപാല്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























