ഇസ്രായേലിനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇറാന്‍ രണ്ട് തട്ടില്‍... ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്കിയാനും ഇറാനിലെ തീവ്ര ഇസ്ലാമിസ്റ്റുകളും തമ്മിലാണ് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത....

പുലി പോലെ വന്ന ഇറാൻ എലി പോലെ പുറകോട്ട് പോകുന്നു എന്നുള്ള വാർത്തകൾ വരികയാണ്. ഇറാൻ ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്നും പിൻവാങ്ങുന്നു. ആശ്വാസകരമായ വാർത്തയാണ് ഇത്. യുദ്ധത്തിൽ നമ്മൾ ആരുടെ പക്ഷത്തായാലും നമ്മളെ അനുകൂലിക്കുന്നവർ വിജയിച്ചാലും ലോകത്ത് മാരകമായ നഷ്ടങ്ങൾ പേറുന്നത് എല്ലാ രാജ്യത്തെയും ജനങ്ങൾക്ക് ആയിരിക്കും. ആ നിലയ്ക്ക് നോക്കുകയാണെങ്കിൽ ഇപ്പോൾ മിഡിലീസ്റ്റ് നീട്ടി ശ്വാസം വലിച്ചു വിട്ടിരിക്കുകയാണ്
മിഡിലീസ്റ്റ് മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ഇറാൻ ഇസ്രായേൽ യുദ്ധത്തിന്റെ പ്രഹരം സാമ്പത്തിക തകർച്ചയായിട്ടും മറ്റും മുതൽ എണ്ണയുടെ വിലക്കയറ്റത്തിന് വരെ കാരണമാകും. ആശ്വാസകരമായ തീരുമാനത്തിലേക്ക് കാര്യങ്ങൾ വരികയാണ്. എന്നാൽ ഉറപ്പുകൾ ഒന്നുമില്ല ഇറാനെ വളഞ്ഞിട്ട് സമ്മർദ്ദത്തിലാക്കിയത് ഇറാന്റെ തന്നെ ശത്രുവായിട്ടുള്ള അമേരിക്ക തന്നെയാണ്
ഇസ്രായേലിനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇറാന്‍ രണ്ട് തട്ടില്‍. ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്കിയാനും ഇറാനിലെ തീവ്ര ഇസ്ലാമിസ്റ്റുകളും തമ്മിലാണ് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുള്ളത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ വധത്തില്‍ ഇസ്രായേലിനെതിരെ ഏത് നിമിഷവും ഇറാന്‍ തിരിച്ചടിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ബംപര്‍ നേട്ടങ്ങള്‍ ലഭിക്കും, സമ്പത്തും പുരോഗതിയും ഒരുമിച്ചെത്തും; ഈ രാശിക്കാരെ ഭാഗ്യം കടാക്ഷിക്കുംബംപര്‍ നേട്ടങ്ങള്‍ ലഭിക്കും, സമ്പത്തും പുരോഗതിയും ഒരുമിച്ചെത്തും; ഈ രാശിക്കാരെ ഭാഗ്യം കടാക്ഷിക്കും
എന്നാല്‍ തിരിച്ചടി ഏത് തരത്തിലാവണമെന്ന കാര്യത്തില്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സും പ്രസിഡന്റും രണ്ട് തട്ടിലാണെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവില്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തണമെന്നാണ് ഐആര്‍ജിസി പറയുന്നത്. കടുത്ത ആക്രമണം തന്നെയായിരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇസ്രായേലിലെ സുപ്രധാന നഗരങ്ങളില്‍ അടക്കം കടുത്ത മിസൈല്‍ ആക്രമണത്തിലൂടെ വലിയ നാശനഷ്ടമുണ്ടാക്കണമെന്നാണ് ഐആര്‍ജിസി മുന്നോട്ട് വെക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇതിനെ എതിര്‍ക്കുന്നു. ഇത്ര കടുത്ത ആക്രമണം വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാനിലെ മിതവാദികളില്‍ ഒരാളാണ് പെസെഷ്‌കിയാന്‍.
ദക്ഷിണേന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടാവും, ഇന്ത്യന്‍ ജ്യോതിഷിയുടെ പ്രവചനങ്ങള്‍ ഇങ്ങനെദക്ഷിണേന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടാവും, ഇന്ത്യന്‍ ജ്യോതിഷിയുടെ പ്രവചനങ്ങള്‍ ഇങ്ങനെ
ഐആര്‍ജിസി പിന്തുണച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയത്. കൂടുതല്‍ ശ്രദ്ധയോടെ ആക്രമണം നടത്തണമെന്നാണ് മസൂദ് പെസെഷ്‌കിയാന്‍ പറയുന്നത്. ഇസ്രായേലിന് പുറത്തുള്ള മൊസാദ് കേന്ദ്രങ്ങളെ ആക്രമിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.
അസര്‍ബൈജാന്‍, ഇറാഖി കുര്‍ദിസ്ഥാന്‍ മേഖലകളില്‍ മൊസാദിന് ബേസുകളുണ്ട്. ഇതിനെയാണ് ലക്ഷ്യമിടണമെന്ന് പ്രസിഡന്റ് പറയുന്നത്. ഇസ്രായേലുമായുള്ള സമ്പൂര്‍ണമായ ഒരു യുദ്ധം ഇതിലൂടെ ഒഴിവാക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രായേലുമായുള്ള യുദ്ധം ഇറാന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പെസെഷ്‌കിയാന്‍ കരുതുന്നത്.
ഗാസയിലും റഫയിലും വമ്പൻ ഒഴിപ്പിക്കലിനുള്ള ഓപ്പറേഷൻ ആരംഭിച്ച ഇസ്രായേലിസേന. ഖാൻ യുനീസിന് സമീപം കിലോമീറ്റർ കണക്കിന് പ്രദേശത്തെ പൂർണ്ണ ഒഴിപ്പിക്കലിനുള്ള നീക്കമാണ് ഇസ്രായേൽ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ നാല് തവണ ഇസ്രായേലിസേന റെയ്ഡ് നടത്തി എന്നുള്ള വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പുറത്തുവിടുന്നത്.
അതായത് പുതിയ മേധാവിയായി ഹമാസിന്റെ തലവനായി യഹിയ സിൻവാർ നിയമിതനായതിനു പിന്നാലെയാണ് ഒരുകൂട്ടം ഭീകരവാദി നേതാക്കളും സംശയമുള്ള മേഖലയിലേക്ക് കടുത്ത സൈനിക ഓപ്പറേഷൻ കേന്ദ്രീകരിച്ചിരിക്കുന്നത്. റഫയിലെ പ്രധാനപ്പെട്ട 95% മേഖലകളും കീഴടക്കിയതായി ഇസ്രായേലിസേന തന്നെ വ്യക്തമാക്കുന്നു.
റഫയുടെ ഒരു ശതമാനം വരുന്ന പ്രാന്ത പ്രദേശങ്ങളിൽ ഈജിപ്റ്റുമായി ഏറ്റവും അടുത്ത അതിർത്തി പങ്കിടുന്ന മേഖലകളിൽ മാത്രമാണ്
നടത്തിയില്ല അവിടെ മുകൾ ഭാഗത്തുണ്ടായിരുന്ന ഭൂമിക്ക് മുകളിൽ ഉണ്ടായിരുന്ന കെട്ടിടങ്ങൾ ഒക്കെ തന്നെ തകർക്കുകയും വൻതോതിൽ സൈന്യം പൂർണമായും പിന്മാറുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha

























