ബിഹാര്‍ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം, 35 ഓളം പേര്‍ക്ക് പരുക്ക്

ബിഹാര്‍ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 35 ഓളം പേര്‍ക്ക് പരുക്ക് . ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്.
ഒരു പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു. പെട്ടെന്ന് ക്ഷേത്രത്തിനുളളില്‍ തിരക്ക് വര്‍ധിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























