Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഇന്ത്യയുടെ നല്ല ഭാവിയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

14 DECEMBER 2024 11:02 PM IST
മലയാളി വാര്‍ത്ത

More Stories...

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഇന്ത്യയുടെ നല്ല ഭാവിയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ 'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ ഭാവിയ്ക്കായി അനുവര്‍ത്തിക്കേണ്ട 11 നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വെച്ചത്. സമകാലികമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്താന്‍ ഇവ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളില്‍ ഊന്നി, 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' കാഴ്ചപ്പാടും ഉള്‍ക്കൊണ്ടുള്ളതാണ് ഈ നിര്‍ദേശങ്ങള്‍. അഴിമതിയോട് സഹിഷ്ണുത കാണിക്കരുത്, രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കണം, സ്ത്രീ ശാക്തീകണം വികസനത്തിലൂടെയാവണം, നിയമപാലനത്തില്‍ അഭിമാനിക്കണം, അടിമത്ത മനോഭാവത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇല്ലാതാക്കണം എന്നതടക്കം 11 പ്രമേയങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

1- പൗരനായാലും അത് സര്‍ക്കാരായാലും.. എല്ലാവരും അവരവരുടെ കടമ നിര്‍വഹിക്കുക
2-'സബ്കാ സാത്ത്, സബ്കാ വികാസ്' ഓരോ പ്രദേശവും എല്ലാ സമൂഹവും വികസനത്തിന്റെ പ്രയോജനം നേടണം, എല്ലാവരും ഒരുമിച്ച് വികസിക്കണം.
3- 'അഴിമതിയോട് സഹിഷ്ണുത അരുത്' അഴിമതിക്കാര്‍ക്ക് സാമൂഹിക അഗീകാരം നല്‍കാതിരിക്കുക
4- രാജ്യത്തെ നിയമങ്ങള്‍, പൗരന്മാര്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിലും പാരമ്പര്യത്തിലും അഭിമാനിക്കുക
5- അടിമത്ത മനോഭാവത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇല്ലാതാക്കണം, നാടിന്റെ പൈതൃകത്തില്‍ അഭിമാനിക്കുക.
6- സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തമാകുന്നതാകണം രാജ്യത്തിന്റെ രാഷ്ട്രീയം.
7- ഭരണഘടന മാനിക്കപ്പെടണം; അത് രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കാതിരിക്കുക
8- സംവരണം ആരില്‍ നിന്നും തട്ടിയെടുക്കരുത്, മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കുക
9- സ്ത്രീകളിലൂടെയുള്ള വികസനത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാകണം
10- 'സംസ്ഥാന വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം..' ഇതായിരിക്കണം നമ്മുടെ വികസന മന്ത്രം ('രാജ്യ സേ രാഷ്ട്ര കാ വികാസ്').
11- 'ഏക ഇന്ത്യ, ശ്രേഷ്ടമായ ഇന്ത്യ'('ഏക് ഭാരത് ശ്രേഷ്ഠ ഭാരത്') എന്ന ലക്ഷ്യം പരമപ്രധാനമായിരിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (11 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (19 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (24 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (39 minutes ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (51 minutes ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (1 hour ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (1 hour ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (2 hours ago)

Malayali Vartha Recommends