കണ്ണീര്‍ക്കാഴ്ചയായി... മലയാളി എന്‍ജിനീയര്‍ ബെംഗളൂരുവില്‍ മുങ്ങി മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... മലയാളി എന്‍ജിനീയര്‍ ബെംഗളൂരുവില്‍ മുങ്ങി മരിച്ചു... കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ് (36) ആണ് മരിച്ചത്.
ബെംഗളൂരു മൈക്രോ ലാന്‍ഡ് കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു. കമ്പനി വക വിനോദ യാത്രയ്ക്കിടെ ബെംഗളൂരുവിലെ റിസോര്‍ട്ടിലെ സ്വിമിങ് പൂളില്‍ മുങ്ങി മരിക്കുകയായിരുന്നു.
ഭാര്യ: ശില്‍പ (അഴിയൂര്‍). മകള്‍: നിഹാരിക. അച്ഛന്‍: രമേഷ് ബാബു. അമ്മ: റീന. സഹോദരങ്ങള്‍: ബേബി അനസ്സ് (ചെന്നൈ), റിബിന്‍ രമേഷ് (എന്‍ജിനീയര്‍, ജിപിഎസ് റിന്യുവല്‍സ്, ബെംഗളൂരു).
https://www.facebook.com/Malayalivartha


























