Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഡല്‍ഹിയും വടക്കന്‍ സംസ്ഥാനങ്ങളും വീണ്ടും ശക്തമായൊരു ഭൂചലനത്തിന്റെ ആശങ്കയില്‍.. ഡല്‍ഹിയിലെ കടുത്ത തണുപ്പും മഞ്ഞും മാറിവരികയാണെങ്കിലും, കടുത്ത വേനല്‍ ഇക്കൊല്ലം വരുംമാസങ്ങളിലുണ്ടാകുമെന്നാണ് സൂചന..

17 FEBRUARY 2025 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഡല്‍ഹിയും വടക്കന്‍ സംസ്ഥാനങ്ങളും  വീണ്ടും ശക്തമായൊരു  ഭൂചലനത്തിന്റെ ആശങ്കയില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന് തുടര്‍ച്ചയായി ചെറിയ ചലനങ്ങള്‍ ആവര്‍ത്തിക്കുന്ന  സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ചെറിയ ചലനത്തിന്റെ തുടര്‍ച്ചയായി വന്‍ ഭൂകമ്പത്തിനുള്ള ആശങ്കയാണ് എവിടെയുമുള്ളത്. വീടുകളിലും ഫ്‌ളാറ്റുകളിലും കഴിയുന്നവര്‍  ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ആശങ്കമൂലം ഫ്‌ളാറ്റുകളില്‍ കഴിയുന്ന പലരും ബന്ധുവീടുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

 

ഡല്‍ഹി, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നു പുലര്‍ച്ചെ ശക്തമായ ഭൂചലനമനുഭവപ്പെട്ടത്.മണിക്കൂറുകള്‍ക്ക് ശേഷം ബിഹാറിലെ സിവാനിലും ഭൂചലനമുണ്ടായി. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. അതേസമയം 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഡല്‍ഹി ചലനത്തിന്റെ പ്രഭവ സ്ഥാനമെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം പറയുന്നത്.അതിവലിയ  ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമാണ് ഇന്നു രാവിലെയുണ്ടായത്. പുലര്‍ച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയ ഭൂചലനത്തില്‍  നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും

ഇത് വലിയ ഭൂചനത്തിന്റെ ആദ്യഘട്ടമാണോ എന്നിതിലാണ് ആശങ്ക.  മൂന്നു  കോടിയോളം ജനങ്ങള്‍ പാര്‍ക്കുന്ന ന്യൂഡല്‍ഹിയാണ് ദൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നതും ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവവരി, ഫെബ്രുവരി മാസങ്ങളില്‍ ഡല്‍ഹിയില്‍  വലിയ ഭൂചനമുണ്ടായതും ഭീതി വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിലും ഗുജറാത്തിലെ ഭൂജിലും മുന്‍പുണ്ടായ വലിയ ഭൂചനനത്തില്‍ പതിനായിരക്കണക്കിന് പേരാണ് മരിച്ചത്.ഭൂചലനത്തെ തുടര്‍ന്നു പരിഭ്രാന്തിയുടെ അന്തരീക്ഷമാണു രാജ്യതലസ്ഥാനത്തുണ്ടായിരിക്കുന്നത്. പുറത്തേക്ക് ഓടിയിറങ്ങിയ പലരും മൊബൈല്‍ ഫോണുകളില്‍ പരസ്പരം ബന്ധപ്പെടുകയും

 

സുരക്ഷിതരാണെന്ന സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ മണിക്കൂറുകളോളം തുറസ്സായ സ്ഥലങ്ങളില്‍ ജനം കൂട്ടമായി നില്‍ക്കുന്ന കാഴ്ചയാണു ഡല്‍ഹിയില്‍ കാണാനാകുന്നത്.ഉത്തരേന്ത്യയിലാകാമാനം ഇന്നത്തെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പ സാധ്യതാ പട്ടിയകിലുള്‍പ്പെടുന്ന സ്ഥലമാണ് ഡല്‍ഹി.ഡല്‍ഹിയില്‍ ഇന്നുണ്ടായ ഭൂചനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു.

 

നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജിയുടെ നിരീക്ഷണമനുസരിച്ച്  ന്യൂഡല്‍ഹിയാണ് ഭൂചലനത്തിന്റെ  പ്രഭവകേന്ദ്രംമെന്നും തുടര്‍ചലനത്തിന് സാധ്യതയുണ്ടെന്നും പറയുന്നു.  ഭൗമോപരിതലത്തില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ താഴെയാണ് ഭൂചലനമുണ്ടായത്. അഞ്ച് മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴത്തില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍, കൂടുതല്‍ ആഴത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയെക്കാള്‍ നാശ നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നതാണ് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിനു പിന്നാലെ ബിഹാറിലും ഉത്തര്‍പ്രദേശിലും ചെറിയ ഭൂചനങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം അപ്പാടെ ഭൂമികുലുക്കത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി റെയില്‍വെ  സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചതിനു പിന്നാലെ ആശങ്കയുടെ വാര്‍ത്തയാണ് ഇന്നു രാവിലെ കേള്‍ക്കാനായത്. ഡല്‍ഹിയിലെ കടുത്ത തണുപ്പും മഞ്ഞും മാറിവരികയാണെങ്കിലും കടുത്ത വേനല്‍ ഇക്കൊല്ലം വരുംമാസങ്ങളിലുണ്ടാകുമെന്നാണ് സൂചന. ഇതിനു മുന്നോടിയായുള്ള പ്രതിഫലനമാണ് ഭൂചനം എന്ന് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (2 minutes ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (8 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (9 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (11 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

Malayali Vartha Recommends