BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?

ജെയ്ഷെ തലവൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹറിനൊപ്പം വനിതാ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പാകിസ്താൻ സഹായത്തോടെ ഭീകര സംഘടനകൾ വീണ്ടും സജീവമാകുന്നതിൻ്റെ സൂചനയാണിത്. അഫീറയെ ജയ്ഷെ മുഹമ്മദിൻ്റെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവല്‍പുരിലെ ജെയ്‌ഷെ ക്യാമ്പില്‍ വെച്ച് കൊല്ലപ്പെട്ട ഭീകരന്‍ യൂസഫ് അസറിന്റെ ഭാര്യയാണ് സാദിയ അസര്‍. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള അസ്ഹറിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയയാണ്.
വിശദമായി അറിയാൻ വീഡിയോ കാണുക
https://www.facebook.com/Malayalivartha
























