Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

14 NOVEMBER 2025 06:30 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അടുത്ത അഞ്ച് വര്‍ഷം കൂടി നിതീഷ് തന്നെയാകും ബിഹാറിനെ നയിക്കുക എന്ന് വ്യക്തമാകുകയാണ്. 2020നേക്കാള്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ ജെഡിയു നടത്തിയത്. അതോടെ എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം.വനിതകളെ കൂടെ നിര്‍ത്താന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ നിതീഷ് കുമാര്‍ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു എന്ന് വേണം മനസിലാക്കാന്‍. വനിതാ വോട്ടര്‍മാര്‍ വലിയ തോതില്‍ വോട്ട് ചെയ്തുവെന്നായിരുന്നു വാര്‍ത്തകള്‍.

 

ബിഹാറിലെ പുരുഷന്മാര്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകുന്നത് സര്‍ക്കാരിന്റെ വീഴ്ചയായി ഇന്ത്യാ സഖ്യം പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.2015ല്‍ 71 സീറ്റായിരുന്നു ജെഡിയുവിന്. 2020ല്‍ ജെഡിയു 115 സീറ്റില്‍ മല്‍സരിച്ചെങ്കിലും ജയിച്ചത് വെറും 43 സീറ്റില്‍. അതേസമയം, 110 സീറ്റില്‍ മല്‍സരിച്ച ബിജെപിയാകട്ടെ 74 സീറ്റ് നേടുകയും ചെയ്തു. ഇതോടെ നിതീഷ് കുമാറിന്റെ തിളക്കം മങ്ങിയെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ടൈഗര്‍ അബി സിന്ദാഹെ എന്ന ബോര്‍ഡുകള്‍ വ്യാഴാഴ്ച തന്നെ ജെഡിയു കേന്ദ്രങ്ങളില്‍ ഉയര്‍ന്നത് നിതീഷിന്റെ ശക്തമായ മുന്നേറ്റം പാര്‍ട്ടി പ്രതീക്ഷിച്ചു എന്നതിന് തെളിവാണ്.

ഇത്തവണ 101 സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മല്‍സരിച്ചത്.രണ്ടു പാര്‍ട്ടികളും ഒപ്പത്തിനൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപിക്ക് ഇതിലൂടെ സാധിച്ചു. മാത്രമല്ല, ജെഡിയുവിനെ ബിജെപി വിഴുങ്ങാന്‍ പോകുന്നു എന്ന പ്രചാരണവുമുണ്ടായി. ഈ വേളയിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധേയകമാകുന്നത്. അപ്രതീക്ഷിത മുന്നേറ്റം എന്‍ഡിഎ നടത്തിയതോടെ മഹാസഖ്യത്തിന്റെ മോഹങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്താന്‍ സാധിക്കുന്നതിന് പുറമെ എന്‍ഡിഎയിലെ ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്.

 

നിതീഷ് കുമാറിന്റെ ജനകീയത ഒട്ടും കുറഞ്ഞിട്ടില്ല എന്നും വ്യക്തമാകുന്ന തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിഹാറിലെ നഗരങ്ങളില്‍ താരതമ്യേന വികസനം കാണുന്നു എന്നാണ് വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറവാണെങ്കിലും.20 വര്‍ഷത്തോളം ബിഹാറിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു എന്നതാണ് നിലവില്‍ നിതീഷ് കുമാറിന്റെ നേട്ടം. ഇനിയും അഞ്ച് വര്‍ഷം കൂടി ഇരിക്കാന്‍ ബിജെപി മസില്‍ പിടിച്ചില്ലെങ്കില്‍ നിതീഷിന് സാധിക്കും. അതായത്, പത്താംതവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (29 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (53 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends