ഗുജറാത്തിലെ പടക്കശാലയില്‍ തീപിടിച്ച് എട്ടു മരണം

ഗുജറാത്തിലെ വഡോദരയില്‍ പടക്കശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് നീക്കി കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























