Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കുഞ്ഞുങ്ങളെ വയലില്‍ കൊണ്ടുപോയി കല്ലുകൊണ്ട് തലയിലിടിച്ച് കൊല്ലുന്നതാണ് എട്ടുവയസുകാരന്റെ ഹോബി, 6മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഇവന്‍ ചെയ്തത് മൂന്ന് കൊലപാതകങ്ങള്‍

30 OCTOBER 2016 10:11 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ പ്രായം കുറഞ്ഞ കൊലപാതകി ഈ എട്ടുവയസുകാരനാണ്. ബീഹാറിലെ മുഷ് ഹാരി സ്വദേശി അമര്‍ജിത്ത് സാദാ . ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സൈക്കോ കില്ലര്‍. വെറും 8 വയസിനുള്ളില്‍ മൂന്ന് കൊലപാതങളാണ് ഇവന്‍ ചെയ്തത്. എട്ടുമാസം പ്രായമുള്ള സ്വന്തം സഹോദരിയും ആറുമാസമുള്ള ഒരു കുട്ടിയും ഈ കുഞ്ഞിക്കൈകളില്‍ ഞെരിഞ്ഞമര്‍ന്നു.
2006ല്‍ ആണ് ഈ കൊലപാതകങ്ങള്‍ നടക്കുന്നത്. സ്വന്തം കുടുബത്തിലെ ആറു മാസം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു ആദ്യ ഇര. കുറച്ചു മാസങ്ങള്‍ക്കു ശേഷം എട്ടു മാസം പ്രായമുള്ള സ്വന്തം അനിയത്തിയെ.. ഈ രണ്ടു കൊലപാതകങ്ങളും വീട്ടുകാര്‍ക്കും മറ്റും അറിയാമായിരുന്നു എന്നതാണു ഞെട്ടിക്കുന്ന സത്യം. ഈ കുട്ടികളെ അടുത്തുള്ള വയലില്‍ കൊണ്ടുപോയി ഇഷ്ടിക കൊണ്ടു തലക്കടിച്ച് കൊല്ലുകയായിരന്നു. ഈ വിവരം ഒരു മടിയുമില്ലാതെ വീട്ടുകാരോട് പറയുകയും മറവുചെയ്ത സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു.. ഇത് അവര്‍ പുറത്തറിക്കാതെ രഹസ്യമാക്കിവക്കുകയും ചെയ്തു..

അവന്റെ മൂന്നാമത്തെ ഇര കുഷ്ബൂ എന്ന 6 മാസം പ്രായമുള്ളകുഞ്ഞായിരുന്നു. ജോലി കഴിഞ്ഞു വന്ന അമ്മ ചുന്‍ചുന്‍ ദേവിയുടെ കരച്ചില്‍ കേട്ടാണ് ഗ്രാമവാസികള്‍ ഓടി എത്തുന്നത്. എല്ലാവരും കുഞ്ഞിനെ തിരഞ്ഞിറങ്ങി. കൂടെ അമര്‍ ജീത്തും.. ആദ്യത്തെ കൊലപാതകങ്ങളിലെ ദുരൂഹതകള്‍ ഗ്രാമവാസികളില്‍ സംശയം ഉണ്ടാക്കിയിരുന്നു.. വീട്ടുകാര്‍ അമര്‍ജീത്തിനെ ഒളിപ്പിച്ചു. അതോടെ ഗ്രാമവാസികളുടെ സംശയം ഉറപ്പായി . അവര്‍ അമര്‍ജീത്തിനെ കൈയ്യോടെ പിടികൂടി. അപ്പോഴും ഒരു ചെറു ചിരിയോടെ അവന്‍ ആ കുഞ്ഞിനെ കുഴിച്ചു മൂടിയ സ്ഥലവും ചോര പുരണ്ട ഇഷ്ടികക്കട്ടയും കാണിച്ചു കൊടുത്തു. പിന്നീട് പോലീസെത്തി.
പോലീസുകൊരോടും വളരെ സഹകരണഭാവത്തിലായിരുന്നു അവന്‍. കൊന്ന വിധവും മറ്റും അവന്‍ വിവരിച്ചു..ഒരു കൂസലും ഇല്ലാതെ.. ഓരോ ഉത്തരത്തിനു ശേഷം ഒരു ചിരിയും പിന്നെ ഒരു ബിസ്‌കറ്റും അവന്‍ ആവശ്യപ്പെട്ടത്രേ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends