ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി

ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി. ജയില്‍ വാര്‍ഡനെ വധിച്ച ശേഷമാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് സൂചന. രമാകാന്ത് എന്ന ജയില്‍ വാര്‍ഡനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
തടവുചാടിയ എട്ടുപേരും ജയിലിലെ 'ബി' ബ്ലോക്കിലുണ്ടായിരുന്നവരാണെന്നാണ് സൂചന. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha



























