രാജ്‌കോട്ടില്‍ വാഹനാപകടത്തില്‍ 14 മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ വാഹനാപകടത്തില്‍ 14 മരണം. രാജ്‌കോട്ടിനടുത്ത് ബഗോദര ഹൈവേയിലാണ് അപകടം. ട്രക്കും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























