ഹിമാചലില്‍ ബസ് നദിയില്‍ വീണ് 18 മരണം

ഹിമാചല്‍ പ്രദേശില്‍ ബസ് നദിയില്‍ വീണ് 18 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മാണ്ഡി ജില്ലയിലായിരുന്നു അപകടം. മാണ്ഡിയില്‍നിന്ന് കുല്ലുവിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ നാല്‍പതിലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























