Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ട്രാന്‍സ് ജെന്‍ഡര്‍ പോലീസ് സ്‌റ്റേഷനില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് നാട്ടുകാര്‍; കേരളത്തിലും പ്രതിഷേധം

10 NOVEMBER 2016 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഞങ്ങളും മനുഷ്യര്‍ കുറച്ചെങ്കിലും കരുണ കാണിക്കൂ. മുദ്രാവാക്യവുമായി തെരുവിലേക്ക് ട്രാന്‍സ് ജെന്‍ഡറുകള്‍. ലിംഗ നീതിക്കുവേണ്ടി പോരാടുന്ന ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസറ്റ് പോലീസ് സ്‌റ്റേഷനില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. ലിംഗനീതിക്കായി പോരാടുന്ന സാമൂഹ്യപ്രവര്‍ത്തക താരയാണ് (38) കൊല്ലപ്പെട്ടത്.
പാലീസ് സ്‌റ്റേഷനിലെത്തിയ സുഹൃത്തുക്കളാണ് കസ്റ്റഡിയിലായ താരയെ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 95 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു താര. ആശുപത്രിയലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ചെന്നൈയിലാണ് സംഭവം. സഹോദരന്‍ ഉള്‍പ്പടെ നിരവധി സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു താര. പോണ്ടിബസാര്‍ പോലീസ് സ്‌റ്റേഷനു വെളിയിലാണ് താരയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വെളുപ്പിനെ നാലിനാണ് താര പോലീസ് പോണ്ടി ബസാറില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാക്കുന്നത്. ആ നേരത്ത് ലൈംഗിക തൊഴില്‍ ചെയ്യാന്‍ ഉപഭോക്താക്കളെ തിരക്കി ഇറങ്ങിയതാണെന്ന പേരിലാണ് പോലീസ് പീഡനം തുടങ്ങിയത്. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച താരയെ അവിടെ വച്ചും തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ചും അക്രമിച്ചു. മൊബൈല്‍ ഫോണും വാഹനത്തിന്റെ കീചെയ്‌നും പിടിച്ചെടുത്ത ശേഷമായിരുന്നു ബസാറില്‍ വച്ചുള്ള അക്രമണം. ചോദ്യം ചെയ്യാനെന്ന പേരില്‍ സ്‌റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു.
സുഹൃത്തുക്കളായ സനയേയും ആതിരയേയും പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണില്‍ വിളിച്ച് താര വിവരം അറിയിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ വലിയ തര്‍ക്കം നടക്കുകയാണെന്നും ഉടനെത്തണമെന്നും താര അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ എത്തിയ ആതിരയും സനയുമാണ് 95 ശതമാനം കത്തിക്കരിഞ്ഞ നിലയില്‍ താരയെ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ എത്തി മരണം സ്ഥിരീകരിച്ചു. താര സ്വയം തീ കൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. താരയുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ ഗ്ലാഡി മേരി പോലീസ് പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു. വാഹനത്തിന്റെ കീ പോലീസ് കസ്റ്റഡിയിലിരിക്കെ ജീവാഹൂതി ചെയ്യാനുള്ള പെട്രോള്‍ എവിടെ നിന്നു കിട്ടി എന്നതടക്കമുള്ള ചോദ്യങ്ങളും ഉയരുന്നു.താരയുടെ മരണത്തില്‍ പ്രതിഷേധിച്ച് എല്‍ജിബിടിക്യു സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കും. വൈകിട്ട് മൂന്നിന് സ്റ്റാച്യു ജംങ്ഷനിലാണ് തിരുവനന്തപുരത്തെ പ്രതിഷേധം. എറണാകുളത്ത് മറൈന്‍ െ്രെഡവിലെ റെയിന്‍ബോ ബ്രിഡ്ജില്‍ അഞ്ചുമണിക്കും പ്രതിഷേധം നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends