Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..


വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..


ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..


കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജ്വല്ലറികളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം, ജ്വല്ലറികളിലെ സിസിടിവി പരിശോധിക്കും

11 NOVEMBER 2016 09:37 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെ ജ്വല്ലറികളിലെ സ്വര്‍ണ്ണ വില്‍പ്പനയില്‍ വന്ന വര്‍ധന കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ളതാണോയെന്ന് സംശയത്തെ തുടര്‍ന്ന് ജ്വല്ലറികളിലെ സിസിടിവി പരിശോധിക്കും. ജ്വല്ലറികളിലെ നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇത്തരമൊരു നീക്കം നടന്നിട്ടുണ്ടെന്ന് പരാതികളുടെ അടിസ്ഥാനത്തിലാണ് നീക്കം.

നംവബര്‍ എട്ടിന് രാത്രി നോട്ട് നിരോധനം നിലവില്‍ വന്നിതിന് ശേഷമുള്ള ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഡിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പുറത്തുവരുന്നതോടെ റവന്യൂ സെക്രട്ടറി ഓഫീസ്, ഐടി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ നടക്കുന്ന പരിശോധനയ്ക്ക് ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന രാജ്യത്തെ ജ്വല്ലറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നവംബര്‍ എട്ടിന് രാത്രി എട്ടുമണിയ്ക്ക് ശേഷം എത്രപേര്‍ ജ്വല്ലറികളില്‍ എത്തി, എത്രപേര്‍ ഒരു പ്രത്യേകം കടയില്‍ മാത്രം കയറി സ്വര്‍ണ്ണം വാങ്ങി, പല ജ്വല്ലറികളിലായി എത്രപേര്‍ നിരവധി തവണ സന്ദര്‍ശിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പരിശോധിക്കുക.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജ്വല്ലറികളുടെ മറവില്‍ കള്ളപ്പണ വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി പരാതി ലഭിച്ചതോടെ രാജ്യത്തെ ചില ജ്വല്ലറികളില്‍ റെയ്ഡ് നടത്തിയിരുന്നു.മുംബൈയിലെ ചാന്ദ്‌നി ചൗക്ക്, ജാവേരി ബസാര്‍, കരോള്‍ ബാഗ്, ദരിബ കാലന്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. കൊല്‍ക്കത്ത, ലുധിയാന, ചണ്ഡിഗഡ്, അമൃത്സര്‍, ജലന്ധര്‍ എന്നീ നഗരങ്ങളിലെ ജ്വല്ലറികളിലും റെയ്ഡ് നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (22 minutes ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (27 minutes ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (37 minutes ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (47 minutes ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (52 minutes ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (55 minutes ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (1 hour ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (1 hour ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (2 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (2 hours ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (2 hours ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ  (3 hours ago)

ആരെയാണ് ഭയപ്പെടുന്നത്... ചക്കരയും ഈച്ചയും പോലെ ആണെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളിക്ക് ഇന്ന് തിരിച്ചടി, മൈക്രോഫിനാൻസ് കേസിൽ ആരെയാണ് ഭയപ്പെടുന്നത്? എസ്.പിക്ക് തിരക്ക്, ഹൈക്കോടതിക്ക് അതൃപ്തി  (3 hours ago)

Malayali Vartha Recommends