ബുര്‍ഖ നിരോധിക്കണമെന്ന പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

പൊതുസ്ഥലത്ത് ബുര്‍ഖ നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യം പൊതുതാല്‍പര്യ പ്രകാരമുള്ളതല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രോഹിണി, ജസ്റ്റിസ് സംഗീത ദിഗ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
നയപരമായ കാര്യമാണെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha


























