ഗോഹട്ടിയിലെ അഴുക്കുചാലില്‍ കോടികളുടെ അസാധുവാക്കിയ നോട്ടുകള്‍

ആസാമിലെ ഗോഹട്ടിയില്‍ രണ്ടിടങ്ങളില്‍ നിന്നായി കോടികളുടെ അസാധുവാക്കിയ നോട്ടുകള്‍ കണ്ടെത്തി. അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ആഴുക്കു ചാലിലും ബരാലു നദിയിലുമാണ് കണ്ടെത്തിയത്.
രണ്ട് സ്ഥലങ്ങളില്‍ നിന്നുമായി 3.5 കോടി രൂപയുടെ നോട്ടുകളാണു ലഭിച്ചിരിക്കുന്നതെന്നു ഗോഹട്ടി പോലീസ് മേധാവി അറിയിച്ചു. നോട്ടുകള്‍ വ്യാജമാണോയെന്നു പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha


























