Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നോട്ടില്‍ എഴുതിയാല്‍ നോട്ടിന്റെ മൂല്യം ഇല്ലാതാകുമോ

30 NOVEMBER 2016 03:24 PM IST
മലയാളി വാര്‍ത്ത.

പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്കു മാറിയ പുതിയ കാലത്തില്‍ എഴുത്തുകള്‍ക്കും സ്ഥാനമില്ലാതായിരിക്കുന്നു. പ്രണയ സന്ദേശങ്ങള്‍ പോലും എഴുതി നല്‍കുന്ന പതിവ് ഇന്നില്ല. എല്ലാം പതിയെ എസ്എംഎസിലേക്കും അവിടെ നിന്നും വാട്‌സാപ്പിലേക്കും ചേക്കേറി. മാറിയ കാലത്തിലും എഴുത്തിലെ ചില കുരുത്തക്കേടുകള്‍ ചിലര്‍ ഇപ്പോഴും തുടരന്നുണ്ട്. പക്ഷെ, അതു കടലാസിലല്ല, നോട്ടിലാണെന്നു മാത്രം. അതും മഹാത്മ ഗാന്ധിജിയുടെ ചിത്രം വാട്ടര്‍മാര്‍ക്ക് ചെയ്യുന്ന വിന്‍ഡോയില്‍. ആ വെളുത്ത പ്രതലം എഴുതാനുപയോഗിക്കാം എന്നൊരു അബന്ധ ധാരണ പലരും വച്ചു പുലര്‍ത്തിയിരുന്നു. നോട്ടിനെ നോട്ട്പാഡാക്കുന്ന ശീലമാണു പലര്‍ക്കും.

എന്തിനാണു നോട്ടില്‍ എഴുതുന്നതെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. കറന്‍സി നിര്‍മിച്ചിരിക്കുന്നത് ഒരിക്കലും നോട്ട്പാഡിന്റെ ഉപയോഗത്തിനല്ലെന്നു ഓര്‍ക്കുക. നോട്ടില്‍ എഴുതാന്‍ പാടില്ലെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 1949 സെക്ഷന്‍ 35എ പ്രകാരം കറന്‍സിയിലോ വാട്ടര്‍മാര്‍ക്ക് വിന്‍ഡോയിലോ എഴുതുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. നോട്ട് സ്റ്റാപ്ലെയര്‍ ഉപയോഗിച്ച് പിന്‍ ചെയ്യാന്‍ പാടില്ലെന്നും റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് സര്‍ക്കുലര്‍ വഴി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു നിയമം നിലവിലുണ്ടായിട്ടും എഴുത്തിന് ഒരു കുറവും ഇല്ല. എഴുതാന്‍ പാടില്ലെന്നാണ് നിയമമെന്നു പലര്‍ക്കും അറിയാമെങ്കിലും എഴുതുന്നവര്‍ക്ക് എന്തു ശിക്ഷ ലഭിക്കുമെന്നതിനെ സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല.

ശിക്ഷ കഠിനമാണെങ്കില്‍ ആ ചിന്ത പലരേയും തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കാറുണ്ട്. ഇവിടെ അങ്ങനെ ഒരു സാഹചര്യമില്ല. ആരും അതിന്റെ പേരില്‍ പിടക്കപ്പെട്ടതായും അറിവില്ല. എഴുതിയാല്‍ എന്താണ് കുഴപ്പംനോട്ടില്‍ എഴുതുന്നത് കുറ്റകരമാണെന്നൊഴിച്ച് എഴുതുന്നതു കൊണ്ട് എന്താണ് കുഴപ്പമെന്നു ആര്‍ക്കും അറിയില്ല. ഇത്തതരത്തില്‍ എഴുതിയ നോട്ടുകളെ അവ എത്ര പുതിയതാണെങ്കിലും അവയെ ഫോയില്‍ഡ് കറന്‍സി അഥവ ഉപയോഗ ശൂന്യമായ നോട്ടുകളായാണ് പരിഗണിക്കുക. ബാങ്കുകള്‍ ഒരിക്കലും ഇത്തരം നോട്ടുകള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം. പകരം തങ്ങള്‍ക്കു ലഭിക്കുന്ന നോട്ടുകളെ ഫോയില്‍ഡ് നോട്ടുകളായി കണക്കാക്കി റിസര്‍വ് ബാങ്കിലേക്ക് അയക്കുകയാണ് പതിവ്.

റിസര്‍വ് ബാങ്ക് ഫോയില്‍ഡ് നോട്ടുകള്‍ നശിപ്പിച്ചു കളയുകയും പകരം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്യുകയും ചെയ്യും. എന്തു കൊണ്ട് പിടിക്കപ്പെടുന്നില്ലഎഴുതി കൈമറിഞ്ഞു പോയാല്‍ ആരെഴുതി എന്നു കണ്ടു പിടിക്കാനാകില്ല എന്നതു തന്നെ കാരണം. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളായിരിക്കും ഇത്തരം നോട്ടുകളുമായി വരുന്നത്. പല കൈമറിഞ്ഞെത്തിയ നോട്ടിന്റെ പേരില്‍ അവരെ എങ്ങനെ കുറ്റക്കാരാക്കാന്‍ കഴിയും. പലപ്പോഴും കുറ്റവാളികള്‍ പോലും ഇത്തരം മാനുഷീക പരിഗണനയുടെ മറപറ്റി രക്ഷപെടാറുണ്ട്. ഒരു നോട്ട് പരമാവധി പത്തു വര്‍ഷം വരെ ഉപയോഗിക്കാം.

എന്നാല്‍ ഇതുപോലുള്ള പ്രവര്‍ത്തികള്‍ നോട്ടിന്റെ ആയുസുകുറയ്ക്കുകയും പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതിന്റെ ഇടവേള കുറയുകയും ചെയ്യും. ഇതു നമ്മുടെ സാമ്പത്തിക മേഖലയെ ബാധിക്കും. അറിഞ്ഞോ അറിയാതെയോ നമ്മള്‍ നമ്മുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നതിനു കൂട്ടു നില്‍ക്കുകയാണ്. ഇതു മനസിലാക്കിയാകണം പുതിയ കറന്‍സികള്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ എഴുതിയ കറന്‍സികള്‍ ആരും ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ബാങ്കുകളില്‍ ഇവ സ്വീകരിക്കില്ലെന്നുമുള്ള തരത്തില്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇതിനിടെയാണ് രണ്ടായിരത്തിന്റെ പുതിയ കറന്‍സിയില്‍ ആരോ സ്വന്തം പേരു രേഖപ്പെടുത്തിയതായുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കറന്‍സിയുടെ വാട്ടര്‍മാര്‍ക്ക് വിന്‍ഡോയില്‍ എഴുതാന്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് അയച്ച പുതിയ സര്‍ക്കുലറിലും പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (18 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (39 minutes ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (54 minutes ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (1 hour ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (2 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (3 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (3 hours ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (3 hours ago)

Malayali Vartha Recommends