Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നോട്ട് പിന്‍വലിക്കല്‍; 10% അസാധു നോട്ടുകള്‍ തിരിച്ചെത്തിയേക്കില്ലെന്ന് കേന്ദ്രം

04 DECEMBER 2016 11:10 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഉയര്‍ന്ന മൂല്യമള്ള നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലയളവിനുള്ളില്‍ പത്ത് ശതമാനം നോട്ടുകള്‍ തിരികെ എത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തേ ഇതിന്റെ ഇരട്ടി നോട്ടുകളെങ്കിലും തിരിച്ചെത്തില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്.

ഇതുവരെ 9.85 ലക്ഷം കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിന്ന് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് മൂന്നു ലക്ഷം കോടിയിലേറെ കള്ളപ്പണമുണ്ടെന്നും നോട്ട് പിന്‍വലിക്കലിലൂടെ ഈ തുക തിരിച്ചെത്തില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.

തിരികെയെത്താത്ത നോട്ടുകള്‍ രാജ്യത്തിന് ഗുണകരമാകുമെന്നും റിസര്‍വ് ബാങ്കിന്റെ ബാധ്യതയില്‍ വലിയൊരു ശതമാനം കുറവുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് പിന്‍വലിച്ച് ഒരു മാസത്തിനകം തന്നെ 65 ശതമാനത്തിലേറെ തുക തിരിച്ചെത്തിക്കഴിഞ്ഞു. ആകെ 14.6 ലക്ഷം കോടിയുടെ നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയിരുന്നത്.

നോട്ട് മാറ്റിവാങ്ങാന്‍ ഇനിയും ആഴ്ചകള്‍ ശേഷിക്കേ, സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തുക തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നോട്ട് മാറ്റുന്നതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന സംശയവും ഇതോടെ ഉയരുന്നുണ്ട്. നടപടിയില്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യത്തിനു തന്നെ തിരിച്ചടിയാണിത്.

അതേസമയം, അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചതുകൊണ്ട് മാത്രം കള്ളപ്പണം വെളുപ്പിക്കാനാകില്ലെന്ന പ്രസ്താവനയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. ആദായനികുതി വകുപ്പ് നിക്ഷേപങ്ങളില്‍ നിരീക്ഷണം നടത്തിവരികയാണെന്നും വെളിപ്പെടുത്താത്ത വരുമാനത്തില്‍ നിന്നുള്ള തുക പിടികൂടുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (35 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (52 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends