Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പ്രകൃതിവാദികള്‍ കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ ഓടിക്കണമെന്ന് മനോഹര്‍ പരീക്കര്‍

04 DECEMBER 2016 06:29 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാണിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ കാര്‍ യാത്ര നിര്‍ത്തി സൈക്കിള്‍ ഓടിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

പ്രകൃതിയെ നശിപ്പിക്കരുതെന്നാണ് അവര്‍ പറയുന്നത്. എങ്കില്‍ കാറുകള്‍ വാങ്ങരുത്. അതാണ് ലളിതമായ പ്രശ്‌നപരിഹാരം. പ്രകൃതി സ്വയമേ സംരക്ഷിക്കപ്പെടും. സൈക്കിള്‍ ഉപയോഗിക്കൂ മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ഗോവയിലെ പനാജിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ബിചോളിം മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍. രാഷ്ട്രീയ സ്ഥിരതയാണ് ബിജെപി ഗോവയ്ക്ക് നല്‍കിയിരിക്കുന്ന പരമപ്രധാനമായ കാര്യം.

അതിനാല്‍ സംസ്ഥാനത്ത് സമൃദ്ധിയുണ്ടായി. അതുകാരണം നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഗോവയില്‍ എന്തിനെതിരേയും പ്രതിഷേധം ഉയരുന്നത് കാണാം. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് മണ്ഡോവി നദിയ്ക്ക് മുകളിലൂടെയുള്ള മൂന്നാമത്തെ പാലത്തിന് അനുമതി ലഭിക്കാന്‍ തനിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും പരീക്കര്‍ പറഞ്ഞു.

സ്വീഡനില്‍, പ്രധാനമന്ത്രി പോലും സൈക്കിള്‍ ആണ് ഉപയോഗിക്കുന്നത്. നമ്മളും സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങണം. സ്വീഡന്‍ കാഷ്‌ലെസ് സമൂഹവുമാണ്. പണരഹിത സമൂഹത്തിന് മികച്ച ഇടമാണ് ഗോവ. പണമില്ലെന്നല്ല കാഷ്‌ലെസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറച്ചുപണമുള്ള സമൂഹം എന്നാണ് അതിനര്‍ത്ഥം. ആവശ്യമില്ലാത്ത ഇടത്തെല്ലാം നാം പണം ചെലവാക്കുന്നു. കാര്‍ഡുകള്‍ മുഖേനയോ മൊബൈല്‍ മുഖേനയോ നമുക്ക് വിനിമയം നടത്താവുന്നതാണെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (35 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (52 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends