Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജനങ്ങള്‍ നട്ടം തിരിയുമ്‌ബോള്‍ വീണ്ടും ആഡംബര കല്യാണം; നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹ വേദിയിലെത്താന്‍ 50 ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍

04 DECEMBER 2016 07:07 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ സാധാരണക്കാരെല്ലാം നോട്ടു ദുരിതത്തില്‍ നോട്ടോട്ടമോടുമ്‌ബോള്‍ കേന്ദ്ര നേതൃത്വത്തിന്റെ ധൂര്‍ത്ത് പട്ടിക കൂടി വരുന്നു. ബിജെപിയുടെ ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയെയും നോട്ട് അസാധുവാക്കല്‍ തീരെ ബാധിച്ചിട്ടില്ല. മകളുടെ വിവാഹം പൊടിപൊടിക്കാനാണ് ഗഡ്കരിയുടെ തീരുമാനം. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത് പതിനായിരത്തിലധം അതിഥികളെയാണ്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് വിവിഐപികളെ വിവാഹ വേദിയിലെത്തിക്കാന്‍ ഒരുക്കിയിരിക്കുന്നത് 50 ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളും.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ശിവസേന ചീഫ് ഉദ്ധവ് താക്കറെ, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരാണ് വിവിഐപി അതിഥികള്‍.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്ധ്വാനിയ്ക്കും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറെയ്ക്കും വിവിഐപികളുടെ പട്ടികയില്‍ ഇടമുണ്ട്. ഡിസംബര്‍ മൂന്നിനും നാലിനും നാഗ്പൂരിലേക്ക് എവിടെ നിന്നും വിമാന ടിക്കറ്റുകള്‍ ലഭ്യമല്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നാഗ്പൂരിലെ സാന്ധ്യരവീന്ദ്ര കാസ്‌ഖേദികര്‍ ദമ്ബതികളുടെ മകന്‍ ആദിത്യയാണ് ഗഡ്കരിയുടെ ഇളയപുത്രി കേത്കിയുടെ വരന്‍. അമേരിക്കയിലെ ഫേസ്ബുക്ക് ജീവനക്കാരനാണ് ആദിത്യ.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമ മാലിനി, എന്‍സിപി തലവന്‍ ശരദ് പവാര്‍, പ്രമുഖ വ്യവസായി കുമാര മംഗലം ബിര്‍ള എന്നിവര്‍ക്കും വിവാഹക്ഷണമുണ്ട്. നാഗ്പൂരിലെ വാര്‍ധ റോഡിലുള്ള റാണി കോത്തിയില്‍ വെച്ചാണ് വിവാഹം. 2010 ഡിസംബറില്‍ നാഗ്പൂരില്‍ വെച്ച് നടന്ന ഗഡ്കരിയുടെ മൂത്ത മകന്‍ നിഖിലിന്റെ വിവാഹത്തിലും വിവിഐപികളുടെ നീണ്ട നിര ഉണ്ടായിരുന്നു. അന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു ഗഡ്കരി. ഗഡ്കരിയുടെ മറ്റൊരു മകന്‍ സാരംഗും വിവാഹിതനാണ്. രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന മഹാരാഷ്ട്രാ നിയമസഭയുടെ ശീതകാല സെഷന്‍ തിങ്കളാഴ്ച്ച നാഗ്പൂരില്‍ തുടങ്ങുമെന്നതിനാല്‍ എല്ലാ എംഎല്‍എമാരും വിവാഹത്തിനുണ്ടാകുമെന്ന് അറിയുന്നു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ നോട്ടുനിരോധനം കൊണ്ടുവന്നതിനിടെ വലിയ തുക ചെലവഴിച്ച് മകളുടെ വിവാഹം നടത്താനുള്ള ഗഡ്കരിയുടെ തീരുമാനത്തിനിടെ എതിര്‍സ്വരങ്ങളും ഉയര്‍ന്നിട്ടുണ്ട്. 'ആര്‍എസ്എസ് നയങ്ങള്‍ക്ക് എതിരാണ് ആഡംബര വിവാഹം. ആര്‍എസ്എസ് സംസ്‌കാരം അറിയാവുന്ന ആളാണ് ഗഡ്കരി. ഇപ്പോഴും സ്വയംസേവകനാണ്' പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന സ്വയംസേവകന്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (35 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (52 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends