Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

സുരക്ഷാസൈനികര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ നിയമനടപടി

19 DECEMBER 2016 07:03 AM IST
മലയാളി വാര്‍ത്ത

സുരക്ഷാഭടന്മാര്‍ നവമാധ്യമം ഉപയോഗിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നു. കേന്ദ്ര സേനകളുടെ പ്രവര്‍ത്തനങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളും പ്രസിദ്ധീകരിച്ചാല്‍ കടുത്ത നിയമനടപടി സ്വീകരിക്കും. ഇതിനായി മൂന്നുപേജുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. അര്‍ധസൈനിക വിഭാഗങ്ങളിലെ ഭടന്‍മാര്‍ സൈനികനീക്കങ്ങളും ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും സ്മാര്‍ട് ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് നിയന്ത്രിക്കാനാണ് പുതിയ നിയമം. ഇതനുസരിച്ച് ഔദ്യോഗിക ആവശ്യത്തിനെടുക്കുന്ന ചിത്രങ്ങള്‍, വിഡിയോ തുടങ്ങിയവ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

75 ശതമാനം സുരക്ഷാഭടന്മാരും ഫോട്ടോ എടുക്കാന്‍ കഴിയുന്ന ഫോണുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഏറ്റുമുട്ടലുകളോ ഭീകരാക്രമണങ്ങളോ നടന്നാല്‍ സേന ഔദ്യോഗികമായി നിയോഗിച്ചവര്‍ ചിത്രങ്ങള്‍ എടുക്കണം. ഏതെങ്കിലും കാരണവശാല്‍ ഔദ്യോഗികമായി നിയോഗിച്ചവരെ കിട്ടിയില്ലെങ്കില്‍ സുരക്ഷാഭടന്മാര്‍ക്ക് സ്മാര്‍ട് ഫോണില്‍ ചിത്രമെടുക്കാം. എന്നാല്‍ ഉടന്‍തന്നെ ഈ ഫോണ്‍ മേലുദ്യോഗസ്ഥനെ ഏല്‍പിക്കണം.

ഫോണ്‍ തിരിച്ചേല്‍പിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ ഇല്ലെന്ന് മേലുദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണം. അതേസമയം ഏതൊക്കെ ചിത്രങ്ങള്‍ പുറത്തുവിടാം, എന്തൊക്കെ പാടില്ല എന്ന കാര്യങ്ങള്‍ പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നില്ല. ഇക്കാര്യം അതത് സുരക്ഷാ ഏജന്‍സികളുടെ ഡയറക്ടര്‍ ജനറലിന് തീരുമാനിക്കാമെന്നാണ് വിശദീകരണം. എന്നാല്‍ സുരക്ഷാസേന നടത്തുന്ന പല സൈനികനീക്കങ്ങളിലും സംസ്ഥാന പൊലീസും പട്ടാളവും പങ്കെടുക്കാറുണ്ടെന്നും അവര്‍ വഴി തുടര്‍ന്നും ഫോട്ടോകള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (12 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (23 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (31 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (55 minutes ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (5 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends