Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

കിടക്കപങ്കിടേണ്ടി വന്ന 21കാരിയുടെ അനുഭവം കേട്ടാല്‍ ഞെട്ടും

16 MARCH 2017 12:58 PM IST
മലയാളി വാര്‍ത്ത

സ്ത്രീധനം കുറഞ്ഞ് പോയതിന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഹൈദരാബാദില്‍ നിന്നാണ്. അതും ഇക്കഴിഞ്ഞ ദിവസം. ഹൈദരാബാദില്‍ നിന്നും ഇതാ സമാനമായ മറ്റൊരു വാര്‍ത്ത കൂടി. ഇത്തവണ, ലൈംഗികശേഷി ഇല്ലാത്ത കാര്യം മറടച്ചുവെക്കാനാണ് ഭര്‍ത്താവ് നവവധുവിനെ സ്വന്തം അമ്മാവന് കാഴ്ചവെച്ചത്. വെറും ആറ് മാസമായതേയുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 2016 സെപ്തംബര്‍ ഒമ്പതാം തീയതിയായിരുന്നു വിവാഹം. ആര്‍ഭാടമായി വിവാഹമൊക്കെ കഴിഞ്ഞെങ്കിലും വൈകിയാണ് നവവധുവിന് കാര്യം മനസിലായത്. തന്റെ ഭര്‍ത്താവ് മുസുമ്മുല്‍ മുനീറിന് ലൈംഗിക ശേഷിയില്ല. ഇക്കാര്യം മറച്ചുവെച്ചായിരുന്നു വിവാഹം.

സ്വന്തം ശേഷിക്കുറവ് മറച്ചുവെക്കാനായി ഭാര്യയെ അമ്മാവനായ മുബിനുദ്ദീന് കാഴ്ചവെക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. മുനീറിന്റെ ആവശ്യപ്രകാരം രണ്ട് തവണ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഈ മാസം 11ന് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയതോടെയാണ് ഈ ഹീനകൃത്യം പുറത്തറിഞ്ഞത്. ഹൈദരാബാദിനടുത്ത ചഞ്ചല്‍ഗുഡ സ്വദേശിയാണ് മുസുമ്മുല്‍ മുനീര്‍. ഭാര്യയുടെ വീട് ഫത്തേ ഷാ നഗറിലും. സന്തോഷ് നഗര്‍ പോലീസാണ് യുവതിയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. മുസുമ്മുല്‍ മുനീറിനും അമ്മാവനായ മുബിനുദ്ദീനുമെതിരെ സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഭര്‍ത്താവിന്റെ സുഹൃത്തുമായി കിടക്കപങ്കിടേണ്ടി വന്ന 21കാരിയുടെ അനുഭവം കേട്ടാല്‍ ഇതിലും ഞെട്ടലുണ്ടാക്കുന്നതാണ്. ഭര്‍ത്താവും അമ്മായി അമ്മയും ചേര്‍ന്നാണ് യുവതിയെ കൂട്ടുകാരനൊന്നിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് 21 വയസ്സുള്ള യുവതിയെ ഹാഫിസ് ബാബ നഗര്‍ സ്വദേശിയായ സലീം വിവാഹം കഴിച്ചത്. വിവാഹത്തിന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം സലീം ഓസ്‌ട്രേലിയയിലേക്ക് പോയി. ഓസ്‌ട്രേലിയയില്‍ നിന്ന് തിരികെ എത്തിയ സലിം ഭാര്യയോട് സുഹൃത്ത് ചാന്ദ് പാഷയോടൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുകയായിരുന്നു. സലീമിന്റെ അമ്മ നൂര്‍ ബീഗവും ഇതിനെ പിന്തുണച്ചു. എന്നാല്‍ ചാന്ദ് പാഷയോടൊപ്പം കിടക്ക പങ്കിടാന്‍ യുവതി തയ്യാറായില്ല.

നൂര്‍ബിഗം യുവതിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ മയക്കിയ ശേഷം ചാന്ദ് പാഷ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസില്‍ പരാതിപ്പെടുന്നു. സ്ത്രീധനം കുറഞ്ഞ് പോയെന്ന പേരില്‍ ഭര്‍ത്താവും അമ്മയും നിരന്തരം ഉപദ്രവിയ്ക്കാറുണ്ടെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് സലീമിനെയും അമ്മ നൂര്‍ ബീഗത്തെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ബലാത്സംഗം ചെയ്ത ചാന്ദ് പാഷ ഒളിവിലാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിയ്ക്കുന്നതായി യുവതി സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നത്രെ.

എന്നാല്‍ എല്ലാം സഹിയ്ക്കാനായിരുന്നു അവര്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിക്കാന്‍ പോലും ആരും വന്നില്ല. കഴിഞ്ഞ ആഴ്ചയാണ് ഹൈദരാബാദില്‍ സഹോദരങ്ങള്‍ ഭാര്യമാരെ വാട്സ് ആപ്പിലൂടെ തലാഖ് ചൊല്ലിയത്. അതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (5 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (23 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (55 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends