Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അത്താഴം വിളമ്പുമ്പോള്‍ വിവസ്ത്രനായി മകന്‍ മുന്നില്‍; കയറിപ്പിടിച്ചപ്പോള്‍ ഞെട്ടിപ്പോയ 'അമ്മ പാത്രം കൊണ്ടെറിഞ്ഞു രക്ഷപ്പെട്ടു

22 MARCH 2017 03:31 PM IST
മലയാളി വാര്‍ത്ത

സ്ത്രീ പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും സ്വന്തം നാടായി മാറിയ ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അവിശ്വസനീയമായ രീതിയിലേക്ക് മാറുന്നു. മദ്യലഹരിയില്‍ സ്വന്തം മാതാവിനെ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 39 കാരനെ തിങ്കളാഴ്ച ബിബ്‌വേവാഡി പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും എല്ലാം മദ്യലഹരിയില്‍ ചെയ്തു പോയതാണെന്നും ക്ഷമ ചോദിക്കുന്നതായും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. 

ഞായറാഴ്ച രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ 58 കാരിയാണ് മകനെതിരേ ബിബ്‌വേവാഡിയില്‍ പരാതി നല്‍കിയത്. മകന്‍ തന്നെ പിടിക്കാന്‍ ശ്രമിച്ചെന്നും പാത്രം കൊണ്ടെറിഞ്ഞാണ് പിന്തിരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. സാധാരണ പോലെ തന്നെ നന്നായി കുടിച്ചാണ് അവന്‍ വീട്ടില്‍ എത്തിയത്. രാത്രി 8.30 ന് അത്താഴം വിളമ്പുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മാതാവിന്റെ മുന്നില്‍ വെച്ചു തന്നെ വിവസ്ത്രനായി. മാതാവ് മകനോട് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മകന്‍ കയറിപ്പിടിക്കുകയാണ് ചെയ്തത്. ഞെട്ടിത്തരിച്ചുപോയ മാതാവ് തൊട്ടടുത്തിരുന്ന അത്താഴത്തിനായി മേശപ്പുറത്ത് വെച്ചിരുന്ന പാത്രം എടുത്ത് മകനെ അടിച്ചെങ്കിലും മകന്‍ പിന്തിരിഞ്ഞില്ല. തുടര്‍ന്ന് മറ്റു പാത്രം കൊണ്ട് എറിയുകയും ഏറ് കൊണ്ട മകന്‍ പിന്നോട്ട് പോയപ്പോള്‍ ഇവര്‍ ഓടി വീടിന് പുറത്തിറങ്ങുകയും മകനെ അകത്തിട്ട് പൂട്ടിയ ശേഷം പോലീസിന്റെ സഹായം തേടുകയുമായിരുന്നു.

രാത്രിയില്‍ തന്നെ മകനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മദ്യലഹരി ഇറങ്ങാന്‍ കാത്തിരുന്നു. രാത്രിയഇല്‍ ഇയാള്‍ മുറിയില്‍ ഛര്‍ദ്ദിക്കുകയും തിങ്കഴാളച രാവിലെയായിട്ടും ഉണരാതിരുന്ന ഇയാളെ പോലീസുകാര്‍ കുലുക്കി ഉണര്‍ത്തി അവിടം മുഴുവന്‍ വൃത്തിയാക്കിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞത്.

ചോദ്യം ചെയ്യലില്‍ കഴിഞ്ഞ രാത്രിയില്‍ എന്താണ് നടന്നതെന്ന് താന്‍ ഓര്‍ക്കുന്നു പോലും ഇല്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല എന്നും കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞു. മദ്യമാണ് തന്നെ എല്ലാം ചെയ്യിച്ചതെന്നും പറഞ്ഞു. കുറ്റവാളി 15 വര്‍ഷമായി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പതിവായി മദ്യം കഴിച്ചെത്തി പ്രശ്‌നം ഉണ്ടാക്കുന്ന സ്വഭാവദൂഷ്യം കൊണ്ട് രണ്ടു വര്‍ഷം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് കുട്ടികളുമായി പോയിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു, വിശ്വാസ വഞ്ചന, ക്രിമിനല്‍ കയ്യേറ്റം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (10 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (13 minutes ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (17 minutes ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (23 minutes ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (36 minutes ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (46 minutes ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (47 minutes ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (49 minutes ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (52 minutes ago)

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (59 minutes ago)

പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഡല്‍ഹിയിലെ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി  (1 hour ago)

പഞ്ചാബിലെ ലവ്‌ലി സര്‍വ്വകലാശാലയിലെ പ്രശ്നം; മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സി പി ഐ എം  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

Malayali Vartha Recommends