Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്നുപോയ യുവതികളോട് ബൈക്കിലെത്തിയവര്‍ ചെയ്തത്; വിശ്വസിക്കാനാവാതെ സിസിടിവി ദൃശ്യങ്ങള്‍

22 MARCH 2017 03:40 PM IST
മലയാളി വാര്‍ത്ത

ബംഗലൂരു നഗരത്തില്‍ സ്ത്രീ സുരക്ഷ വെല്ലുവിളിയായി തുടരുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലൂടെ കഴിഞ്ഞ രാത്രി നടന്നുപോയ സ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണമാണ് ഇതിനു കാരണം. ഒറ്റപ്പെട്ട നിരത്തിലൂടെ നടന്നുപോയ രണ്ട് സ്ത്രീകളെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കടന്നുപിടിക്കുകയായിരുന്നു. ഈ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞതോടെയാണ് പുറംലോകമറിഞ്ഞത്. 

വിജയനഗറിലാണ് സംഭവം. നിരത്തിലൂടെ നടന്നുപോയ യുവതികളെ പിന്നിലൂടെ ബൈക്കിലെത്തിയ യുവാക്കള്‍ കടന്നുപിടിക്കുകയും ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ തടവുകയും ചെയ്യുന്ന ദൃശ്യമാണ് കാമറിയില്‍ പതിഞ്ഞിരിക്കുന്നത്. വീഡിയോ ദൃശ്യം നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ പരാതിയുമായി ആരും മുന്നോട്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

ബംഗലൂരിവിന്റെ പല കോണുകളിലും കഴിഞ്ഞ മാസങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ വ്യാപകമായി അതിക്രമങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരും തന്നെ പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. പുതുവര്‍ഷ രാവില്‍ ആഘോഷം കഴിഞ്ഞ മടങ്ങിയ യുവതിയെ ബൈക്കിലെത്തിയ യുവാക്കള്‍ കടന്നുപിടിച്ച് ആക്രമിക്കുന്ന ദൃശ്യം നവമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ ഞെട്ടിയത് രാജ്യം മുഴുവനായിരുന്നു. എം.ജി റോഡില്‍ യുവതികള്‍ക്കു നേരെ അന്ന് വ്യാപകമായ ആക്രമണമാണ് നടന്നിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (15 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (25 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (58 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends